അബായ ഗൗണുകൾ എല്ലാം പകുതി വിലക്ക്.. ആരും miss ചെയ്യല്ലേ

Описание к видео അബായ ഗൗണുകൾ എല്ലാം പകുതി വിലക്ക്.. ആരും miss ചെയ്യല്ലേ

നിങ്ങൾക് product വാങ്ങുന്നുണ്ടെങ്കിൽ... 🛑🛑🛑🛑🛑🛑🛑🛑


ഇന്ത്യൻ പോസ്റ്റ് വഴി വീട്ടിൽ എത്തിച്ചു തരികയും ഡിടിഡിസി കൊറിയർ സർവീസ് നിങ്ങളുടെ അടുത്തുള്ള പ്രദേശത്തേക്ക് എത്തിച്ചു തരുകയുംചെയ്യുന്നതാണ്.. 🛑🛑📌🛑🛑🛑🛑🛑🛑



നിങ്ങൾ ഓർഡർ ചെയ്യാൻ താല്പര്യമുണ്ട് എങ്കിൽ ഒരുപാട് താമസിക്കാതെ നിങ്ങളുടെ അഡ്രസ്സും ഡ്രസ്സിന്റെ റേറ്റും അതിന്റെ ഷിപ്പിംഗ് ചാർജും ചേർത്ത് ഗൂഗിൾ പേയോ ഫോൺ പേയോ വഴി നിങ്ങൾക്ക് പെയ്മെന്റ് ചെയ്യാവുന്നതാണ്.
🛑🛑🛑🛑🛑🛑🛑🛑🛑


Address format

DTDC ആണോ?
post ആണോ?

Size..
Name
Full address
City
Area..
District..
Pin code.
2 phone number..

#9747759061
#അൻവർ s
എന്ന നമ്പറിലേക്ക് ആണ് ഗൂഗിൾ പേ ചെയ്യേണ്ടത്.


ക്യാഷ് ഓൺ ഡെലിവറി സൗകര്യം ഇല്ല.


ഈ രീതിയിൽ ടൈപ്പ് ചെയ്ത് നിങ്ങളുടെ അഡ്രസ്സ് മെസ്സേജ് ചെയ്യണം.

📌ഒരുപാട് എൻക്വയറി വരുന്നതുകൊണ്ട് റിപ്ലൈ കിട്ടാൻ ലേറ്റ് ആവാനും സാധനം സ്റ്റോക്ക് ഔട്ട് ആവാനും ചാൻസ് ഉണ്ട്.
📌 അതുകൊണ്ട് നിങ്ങൾക്ക് പ്രോഡക്റ്റ് വേണമെന്നുണ്ടെങ്കിൽ
ഐറ്റത്തിന്റെ കൂടെ തന്നെ നിങ്ങളുടെ ഫുൾ അഡ്രസ്സും ടൈപ്പ് ചെയ്ത് ഇടാവുന്നതാണ്.

📌📌
പെയ്മെന്റ് ചെയ്യുമ്പോൾ മറ്റേതെങ്കിലും നമ്പറിൽ നിന്നാണ് ചെയ്യുന്നത് എങ്കിലും നിങ്ങളുടെ നിങ്ങളുടെ പേരും ഫോൺ നമ്പറും കൂടി അതിൽ മെൻഷൻ ചെയ്താൽ. ചെയ്താൽ നന്നായിരിക്കും

📌. ഡ്രസ്സിന് ലൈറ്റിങ്ങിന്റെ എഫക്ട് കാരണം ചെറിയ കളറിന്റെ ചെയ്ഞ്ച് ഉണ്ടാവാം.

ഡ്രസ്സിന് എന്തെങ്കിലും ഡാമേജ് മിസ്റ്റേക്ക് ഉണ്ടെങ്കിൽ അത് റിട്ടേൺ ചെയ്യാൻ വേണ്ടി നിങ്ങൾ പ്രോഡക്റ്റ് കയ്യിൽ കിട്ടുമ്പോൾ തന്നെ നിർബന്ധമായും ഓപ്പണിങ് വീഡിയോ എടുത്തിരിക്കണം.

📌📌 വീഡിയോ എടുക്കേണ്ട രീതി പാഴ്സൽ
കയ്യിൽ കിട്ടുമ്പോൾ ഏതു രീതിക്കാണോ ആ സമയം തൊട്ടാണ് വീഡിയോ എടുക്കേണ്ടത് പാഴ്സൽ പൊട്ടിക്കുന്നതിനു മുന്നേ വീഡിയോ എടുത്ത് വീഡിയോയുടെ അടിസ്ഥാനത്തിൽ മാത്രം പാഴ്സൽ പൊട്ടിച്ച് അതിനുള്ളിലുള്ള ഐറ്റത്തിന് എന്തെങ്കിലും ഡാമേജ് ഉണ്ടോ എന്ന് നിങ്ങൾ ഉറപ്പായും ചെക്ക് ചെയ്യണം. എന്ത് മിസ്റ്റേക്ക് ഉണ്ട് എങ്കിലും ഡാമേജ് ഉണ്ട് എങ്കിലും നിങ്ങൾ ഓപ്പണിങ് വീഡിയോ ഇല്ല എങ്കിൽ complant സ്വീകരിക്കില്ല.
🛑🛑🛑🛑🛑🛑🛑
Damage അല്ലാത്ത കാരണത്താൽ
റിട്ടേൺ ഓപ്ഷൻ ഇല്ല.

Must opening vidio🛑🛑


Team @allusfation..

Комментарии

Информация по комментариям в разработке