Chandana Thennalai Njan Ninte Full Video Song | HD | Sharjah To Sharjah Movie Song | REMASTERED |

Описание к видео Chandana Thennalai Njan Ninte Full Video Song | HD | Sharjah To Sharjah Movie Song | REMASTERED |

Movie : Sharjah To Sharjah
Director : Venugopan
Lyrics : Gireesh Puthenchery
Music : Mohan Sithara
Singers : KJ Yesudas

Lyrics :

ചന്ദനത്തെന്നലായു് ഞാന് നിന്റെ ലോലമാം ചാമരത്തിരുമുടിയില് തൊട്ടു
(ചന്ദനത്തെന്നലായു് )
മാറില് മയങ്ങുന്നൊരുണ്ണിയായു് ഞാന്
നിന്റെ താരാട്ടുപാട്ടില് ലയിച്ചു
ഒരു കുഞ്ഞു പൈതലായു് ഞാന് ഇനിയുമമ്മേ നിന് മടിത്തട്ടില് മയങ്ങട്ടെയോ ചന്ദനത്തെന്നലായു് ഞാന് നിന്റെ ലോലമാം
ചാമരത്തിരുമുടിയില് തൊട്ടു (2)

ഓര്മ്മ തന് പാതിരത്തോണീല് കൊളുത്തുന്നൊരോടല് വിളക്കിന്റെ നാളമായു് നീ(ഓര്മ്മ തന് )
പാതിയും പിന്നിട്ട വഴികള് ഞാന് കൈവിട്ട
പാഴു്നിലാപ്പക്ഷി തന് തൂവലായി
ഒരു കുഞ്ഞു പൈതലായു് ഞാന് ഇനിയുമമ്മേ നിന് മടിത്തട്ടില് മയങ്ങട്ടെയോ (2)
ചന്ദനത്തെന്നലായു് ഞാന് നിന്റെ ലോലമാം ചാമരത്തിരുമുടിയില് തൊട്ടു(2)

തൂവെയില് വീണു നിന് നെറ്റിമേല് പൊള്ളവേ തൂവേര്പ്പു തുള്ളികള് ഞാന് തുടയ്ക്കാം(തൂവെയില് വീണു )
വെണ്ണിലാച്ചന്ദനം തൊട്ടു ഞാന് നിന്നുടെ
മെയ്യില് തണുപ്പിന് തലോടലാവാം
ഒരു കുഞ്ഞു പൈതലായു് ഞാന് ഇനിയുമമ്മേ നിന് മടിത്തട്ടില് മയങ്ങട്ടെയോ (2)
(ചന്ദനത്തെന്നലായു് )

Комментарии

Информация по комментариям в разработке