ജീവിക്കണോ മരിക്കണോ എന്ന് ചിന്തിച്ചിരിക്കുമ്പോളാണ് ഞാന്‍ ഉടമ്പടി എടുത്തത്....പിന്നെ സംഭവിച്ചത്......

Описание к видео ജീവിക്കണോ മരിക്കണോ എന്ന് ചിന്തിച്ചിരിക്കുമ്പോളാണ് ഞാന്‍ ഉടമ്പടി എടുത്തത്....പിന്നെ സംഭവിച്ചത്......

ജീവിതവീഥിയില്‍ നാം എവിടെയുമായിക്കോട്ടെ...എന്തുമായിക്കോട്ടെ...ആരുമായിക്കോട്ടെ....നിന്റെ വഴി തുറക്കുവാന്‍....നിനക്ക് നന്‍മയായത് തിരഞ്ഞെടുക്കുവാന്‍....നിന്നെ ഈശോയോടടുപ്പിക്കുവാന്‍....നിന്നെ നിത്യജീവിതത്തില്‍ എത്തിക്കുവാന്‍.....പരിശുദ്ധ അമ്മ നിന്റെ കരം പിടിക്കുന്ന അമൂല്യനിമിഷങ്ങളാണ്....ഉടമ്പടിയും,ഉടമ്പടിജീവിതവും.....അതിനുള്ള പ്രചോതനമായി ഈ ചാനല്‍നിങ്ങളെ ഓരോരുത്തരേയും സഹായിക്കട്ടെ...

   / @kreupasanammayodoppam  

Комментарии

Информация по комментариям в разработке