AMALA THEATRE ATHANI -OLD THEATRE IN KERALA

Описание к видео AMALA THEATRE ATHANI -OLD THEATRE IN KERALA

കേരളത്തിലെന്നല്ല ഇന്ത്യയിൽ തന്നെ കൊട്ടകകളും C ക്ലാസ് തിയേറ്ററുകളും ഇല്ലാതാവുന്നു ... കൊച്ചി നഗരത്തിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന് അടുത്തായി സ്ഥിതി ചെയ്തിരുന്ന സി ക്ലാസ് തിയേറ്റർ ആയിരുന്നു അത്താണി അമല തിയേറ്റർ ... 2022 വരെ പ്രവർത്തിച്ചിരുന്ന ഈ തിയേറ്ററിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ ഉള്ളത് ... നിങ്ങളുടെ അടുത്തുള്ള ഇത് പോലെയുള്ള പഴയ തിയേറ്ററുകളുടെ പേര് കമന്റിൽ രേഖപ്പെടുത്തൂ ....#dolbyatmos #cinemanews #dtsx #2018 #voiceofsathyanathan #jailer #airport #cochisetypebeatfree #airportbangalorehighwaylandsforsale #ernakulam #mohanlal #cinematheatre

പഴയ ഫിലിം പ്രൊജക്ടർ വിശേഷങ്ങൾ. അനന്തവീര തീയറ്റർ കൽപ്പറ്റ
   • ANANTHAVEERA THEATRE KALPETTA | അനന്ത...  
   • ANANTHAVEERA THEATRE KALPETTA | അനന്ത...  
   • ANANTHAVEERA THEATRE KALPETTA | അനന്ത...  

Комментарии

Информация по комментариям в разработке