Kandal Chirikkatha | Super Hit Malayalam Movie Song | Oru Muthassi Katha | Ft.Vineeth | Nirosha

Описание к видео Kandal Chirikkatha | Super Hit Malayalam Movie Song | Oru Muthassi Katha | Ft.Vineeth | Nirosha

Song : Kandaal Chirikkaatha
Movie : Oru Muthassikkadha [ 1988 ]
Direction : Priyadarshan
Lyrics : Shibu Chakravarthy
Movie : Ouseppachan
Singers : MG Sreekumar & Sujatha Mohan

ആ... ആ...ആ...ആ...ആ...ആ...
കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പിയെ
കണ്ടാലറിയാമോ കാട്ടുപൂവേ, കരള്‍
കണ്ടൊന്നറിയാമോ കാട്ടുപൂവേ [ കണ്ടാൽ ]

മുങ്ങാംകുഴിയിട്ടു മുങ്ങിക്കുളിക്കുമ്പോ
മുക്കുവച്ചെക്കനു മുത്തു കിട്ടി
മിന്നിമിന്നിത്തിളങ്ങുന്ന മുത്തു കിട്ടി [ മുങ്ങാം ]
മുത്തെടുത്തുമ്മവയ്‌ക്കേ...
മുക്കുവപ്പെണ്‍കൊടിയായ്.... [ മുത്തെടുത്തു ]
മുത്തമൊന്നേറ്റവള്‍‍ പൊട്ടിച്ചിരിച്ചില്ലേ [ കണ്ടാൽ ]

അന്തിക്ക് ചെമ്മാനം ചോന്നു തുടുക്കുമ്പോ
എന്തൊരു ചേലാണു കണ്ടു നില്‍ക്കാന്‍
കടല്‍ സുന്ദരിയാവുന്ന കണ്ടു നില്‍ക്കാന്‍ [ അന്തിക്ക് ]
പൊന്‍കൊലുസ്സിട്ട പെണ്ണേ...
ചാരത്തു വന്നിരിയ്‌ക്കൂ... [ പൊന്‍ ]
ചാരത്തിരുന്നെങ്ങാന്‍ കെട്ടിപ്പിടിച്ചാലോ [ കണ്ടാൽ ]

Комментарии

Информация по комментариям в разработке