OLD RAILWAY STATION KOCHI | Ernakulam Terminus | Abandoned Railway station |

Описание к видео OLD RAILWAY STATION KOCHI | Ernakulam Terminus | Abandoned Railway station |

കൊച്ചി പഴയ റെയില്‍വേസ്റ്റേഷന്‍_
Ernakulam Terminus railway station

കൊച്ചിയിലെ മഹാരാജ രാമവർമ്മ പതിനഞ്ചാമൻ നിർമ്മിച്ചതാണ് ഈ റെയിൽവേ സ്റ്റേഷൻ. 1902 ജൂലൈ 16-നാണു സ്റ്റേഷനിൽ നിന്നു ആദ്യ യാത്രാ ട്രെയിനുകൾ സർവീസ് തുടങ്ങിയത്. 1990-ൽ ഈ സ്റ്റേഷൻ ഉപേക്ഷിക്കപ്പെട്ടു. ആദ്യമായി കൊച്ചിയിലേക്ക് തീവണ്ടി ചൂളം വിളിച്ചെത്തിയ റയില്‍വേസ്റ്റേഷന്‍. തീവണ്ടിക്കുളം എന്നറിയപ്പെട്ടിരുന്ന വലിയ കുളത്തില്‍ വള്ളങ്ങള്‍ ചേര്‍ത്തുകെട്ടി നിര്‍മ്മിച്ച വലിയ ചങ്ങാടത്തില്‍ ട്രയിന്‍ എന്‍ജിനുകള്‍ കയറ്റിയായിരുന്നു തിരിച്ചിരുന്നത്...പുഷ്പുള്‍ രീതിയായിരുന്നു ഇത്..മുമ്പ് ഷൊര്‍ണൂര്‍വരെമാത്രമുണ്ടായിരുന്ന റെയില്‍വേ ലൈന്‍ കൊച്ചി മഹാരാജാവാണ് ഇവിടേക്ക് സ്വന്തം ചിലവില്‍ നീട്ടിയത്...
എറണാകുളം നോര്‍ത്ത് റെയില്‍വേസ്റ്റേഷനും സൗത്തും വികസനത്തിലേക്ക് വഴിമാറിയപ്പോള്‍..എറണാകുളം ടെര്‍മിനസ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു..
കൊച്ചിക്കാരുടെ ഹൃദയത്തിലേക്ക് ചൂളം വിളിയുമായി തീവണ്ടി കടന്നുവന്ന ആ പാതയിലേക്ക്. ..


location : https://g.page/?share

Комментарии

Информация по комментариям в разработке