നിങ്ങളുടെ ജീവിതത്തിലെ ഏതൊരു പ്രശ്നത്തിനും പരിഹാരമുണ്ട് Rev. Dr. Aloysius Kulangara

Описание к видео നിങ്ങളുടെ ജീവിതത്തിലെ ഏതൊരു പ്രശ്നത്തിനും പരിഹാരമുണ്ട് Rev. Dr. Aloysius Kulangara

പ്രിയപ്പെട്ടവരേ സുവിശേഷാഗ്നി ശുശ്രൂഷ നിങ്ങൾ എല്ലാവരും ഏറ്റെടുത്തതിനു യേശു നാമത്തിൽ നന്ദി പറയുന്നു.
അനേകം മക്കൾക്ക് ഈ ശുശ്രൂഷ അനുഗ്രഹമാകുന്നതിനെയോർത്ത് ദൈവത്തെ സ്തുതിക്കുന്നു.
രണ്ടാമത്തെ എപ്പിസോഡ് നിങ്ങൾ എല്ലാവരും കാണണം. അനേകം മക്കൾക്ക് അയച്ചു കൊടുക്കുകയും ചെയ്യുമല്ലോ

ബന്ധനങ്ങൾ അഴിയുന്ന വിടുതൽ ശുശ്രൂഷ

എന്റെ ജീവിതത്തിൽ ദൈവാനുഗ്രഹം ഇല്ലാത്തതിന്റെ കാരണമെന്താണ്? പഴയ അഭിഷേകം എന്നിൽ നിന്നും നഷ്ടപ്പെട്ടോ?
ഒരിക്കൽ കൂടി അഭിഷേകത്തിനായി നമുക്ക് ദാഹിക്കാം.... ദൈവം നമ്മെ കൈവിടുകില്ല

ജീവിതത്തിലെ പ്രശ്നങ്ങൾ മാറാൻ ഒരേയൊരു വഴി ദൈവത്തിലേക്ക് തിരിച്ചു വരാം നിന്നെ കാത്തിരിക്കുന്ന ദൈവം നിന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കും

#RevdrAloysiusKulangara#shalomtv#holysprit#mariyan#christiandevotionaltalks#

Комментарии

Информация по комментариям в разработке