വിശുദ്ധ കുർബാന || ഫാ.ജോയ്‌സി പുതുപ്പറമ്പിൽ || മലങ്കര സുറിയാനി കത്തോലിക്കാ സഭ || മരിയൻ വോയ്‌സ്

Описание к видео വിശുദ്ധ കുർബാന || ഫാ.ജോയ്‌സി പുതുപ്പറമ്പിൽ || മലങ്കര സുറിയാനി കത്തോലിക്കാ സഭ || മരിയൻ വോയ്‌സ്

#holyqurbana #holycommunion #malankaracatholic #malankaraqurbana #marianvoice #gospel #catholic #holysacraments #malankarachurch
2024 ഏപ്രിൽ 20 നു പ്രക്കാനം ദൈവാലയത്തിൽ വച്ച് നടത്തപ്പെട്ട വിശുദ്ധ കുർബാനയുടെ വീഡിയോ. ജോയ്‌സി പുതുപ്പറമ്പിൽ അച്ചൻ അർപ്പിച്ച വിശുദ്ധ കുർബാന.
എട്ട് വർഷങ്ങൾക്ക് മുൻപ് സീതത്തോട് ദൈവാലയത്തിൽ വച്ച് വിവാഹകൂദാശക്ക് പാടുവാൻ വിളിച്ച സ്നേഹിതൻ ബിനു കോശി, മകന്റെ മാമോദീസ ശുശ്രൂഷയ്ക്ക് വിളിച്ച അവസരത്തിൽ ആണ് വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടത്.
ബിനുവിന് മരിയൻ വോയ്സിന്റെ പ്രത്യേകം നന്ദി അർപ്പിക്കുന്നു
പ്രോഗ്രാമുകൾക്കായി : +91 9605060764

Комментарии

Информация по комментариям в разработке