"നക്ഷത്രം ഉദിക്കുന്ന പുൽകൂടുകൾ" Goodness TV short film

Описание к видео "നക്ഷത്രം ഉദിക്കുന്ന പുൽകൂടുകൾ" Goodness TV short film

Goodness TV Short Film Best Malayalam Short Film with a Heart touching message Nakshathram Udikkunna Pulkoodukal, let all of us shine like a STAR of Goodness and Peace
ജീവിതത്തിൽ നാമോരോരുത്തരും മറ്റുള്ളവർക്ക് വഴികാട്ടുന്ന നക്ഷത്രങ്ങളായി മാറണം.
ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ കുടുംബ പശ്ചാത്തലത്തിൽ ഉരുത്തിരിയുന്ന മനോഹര മുഹൂർത്തങ്ങൾ നിറഞ്ഞ ഈ ലഖു ചിത്രം എല്ലാത്തിനും ഉപരിയായി നല്ലൊരു മനുഷ്യ സ്നേഹി ആവാൻ ആണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എന്ന സന്ദേശമാണ് നൽകുന്നത് . മനോഹരമായ ഫോട്ടോഗ്രാഫി നല്ലൊരു ദ്രശ്യാനുഭവത്തിലേക്കു നമ്മെ കൂട്ടികൊണ്ടു പോകുന്നു .
Written & Directed By Peter K Joseph
Photography Alleppy Jose

സോൾ പോസ്റ്റ് വീഡിയോയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ദയവായി കമൻറ് ബോക്സിൽ ഞങ്ങളെ അറിയിക്കുക..🌹
ഈ വീഡിയോ ഇഷ്ടപെട്ടാൽ പ്രിയപ്പെട്ടവർക്ക് ഷെയർ ചെയ്യുക. 🌹

#Soulpost

Filmed with SONY imaging systems
To Subscribe this channel Visit    / soulpost  
For more SoulPost Videos Please Visit,
www.soulpost.org

----------
SoulPost
Peter K Joseph (Founder & CEO)
www.peterkjoseph.com
www.facebook.com/peterkjosephindia

CopyRight @ SoulPost

Комментарии

Информация по комментариям в разработке