INDIAN ARMY പഠിപ്പിച്ച വലിയ പാഠം | Maj. Vijay Bhargavan | Josh Talks Malayalam

Описание к видео INDIAN ARMY പഠിപ്പിച്ച വലിയ പാഠം | Maj. Vijay Bhargavan | Josh Talks Malayalam

#joshtalks #indianarmy #armymotivation
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌https://joshskills.app.link/QRSpMrLudGb

'വീട്ടുകാർക്കോ നാട്ടുകാർക്കോ പ്രയോജനമില്ലാത്തവൻ' എന്ന് പലപ്പോഴും കെട്ടുകാണും നമ്മളിൽ ചിലരെങ്കിലും. ഇന്നത്തെ #joshtalks -ൽ തന്നെകുറിച്ചു ഇതുപോലെ തന്നെ വിചാരിച്ചിരുന്ന ഒരു 23 കാരന്റെ കഥയാണ്. പക്ഷെ, ഈ 23 കാരൻ പിന്നീട് #india യുടെ കരുത്തുറ്റ പ്രതിരോധ മേഖലയിൽ 11 വർഷംസേവിക്കുകയും നല്ലൊരു ജീവിതം നയിക്കുകയും ചെയ്ത മേജർ വിജയ് ഭാർഗവാന്റെ കഥയാണ്. #indianarmy -യിലെ Weapon Engineer ആയി പ്രവർത്തിച്ചിരുന്ന വിജയുടെ ആദ്യത്തെ പോസ്റ്റിങ്ങ് ആയ #kargil -ഇൽ തുടങ്ങി പിന്നീട് ഉള്ള തന്റെ 11 വർഷം എങ്ങനെയാണ് തന്റെ ജീവിതം മാറിയതെന്ന് മേജർ വിജയ് പറയുന്നു. ഉപരിപഠനത്തിനായി #uk -യിൽ പോയി എങ്കിലും അവിടുന്ന് RACISM നേരിട്ടതും അതിനുശേഷം എങ്ങനെയാണ് #indianarmy -യിലേക്ക് എത്തിയത് എന്ന വിജയുടെ കഥ ഇതുകേൾക്കുന്ന എല്ലാ യുവാക്കൾക്കും പ്രജോദനമായിരിക്കും.

Discover the remarkable journey of Major Vijay Bhargavan, an exemplary ex-army officer hailing from Malappuram, whose tale defies the stereotypes associated with military personnel. His story, as narrated in his #joshtalks , showcases a transformation from "lazy chap" to a dedicated fighter serving India's robust defense sector for 11 years. Major Vijay Bhargavan's motivational video not only serves as an inspiration but also as a persuasive call to the youth of Kerala, stirring their patriotic spirits and encouraging them to consider a future in the Indian Army. His narrative is flush with passion and grit, proving that it's never too late to rewrite your life's story and achieve greatness. Tune in to this Josh Talk for your dose of motivation and an insightful look into the life of a true Indian Army officer, and learn how you, too, can echo the mantra "army status" in your life. Stay updated with the latest news and continue to be inspired by stories of valor and strength, as Major Vijay Bhargavan vividly brings to life through his personal anecdotes and experiences.

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.

If you find this talk helpful, please like and share it and let us know in the comments box.

You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected], if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#indianarmy #motivationalvideo #armyofficer #joshtalks #armystatus #keralainspiration #militarymotivation #transformationstory #leadershiplessons #soldierstory #courage #discipline #indiandefence #armedforces #lifechangingmotivation #determinationstory #armylife #service #selfimprovement #jaihind #keralastory

Комментарии

Информация по комментариям в разработке