അമ്മയെയും മുത്തച്ഛനെയും കൊന്ന കേസില്‍ പ്രതിയെ കുടുക്കിയത് സിഗരറ്റ് വാങ്ങിയത്‌ | kollam crime news

Описание к видео അമ്മയെയും മുത്തച്ഛനെയും കൊന്ന കേസില്‍ പ്രതിയെ കുടുക്കിയത് സിഗരറ്റ് വാങ്ങിയത്‌ | kollam crime news

കൊല്ലം കൊണ്ടറയിൽ അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി അഖിലിനെ ഇന്നലെയാണ് കശ്മീരിൽ നിന്ന് പൊലീസ്
പിടികൂടിതയത്. സോഷ്യൽ മീഡിയയും, ഉപയോ ഗിച്ചിരുന്നു ഫോണും ഉപേക്ഷിച്ച അഖിലിലെ കുടുക്കിയത് ഗൂഗിൾ പേയിലെ ഇടപാടാണ്. #kollam #keralacrimenews #keralapolice #kollamnews #mm005 #me008

Комментарии

Информация по комментариям в разработке