LIVE | കൊടകരയിലെ ഡീൽ എന്ത്? | Kodakara Kuzhalpana Case | K Surendran | Manjush Gopal

Описание к видео LIVE | കൊടകരയിലെ ഡീൽ എന്ത്? | Kodakara Kuzhalpana Case | K Surendran | Manjush Gopal

LIVE: കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണത്തിന് സർക്കാർ തീരുമാനം. കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഡിജിപിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. ഡിജിപിയെ മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സംസ്ഥാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക. തുടരന്വേഷണത്തിന്റെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പോലീസ് ഇരിങ്ങാലകുട കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും.

The government has decided to continue the investigation into the Kodakara money laundering case. This decision comes after new revelations related to the case prompted a meeting between the Chief Minister and the DGP. The Chief Minister called the DGP to his office. A special investigation team from the state police will handle the inquiry. The police will also submit a report to the Irinjalakuda court, highlighting the possibilities for further investigation.

#primedebate #kodakarakuzhalpanamcase #ksurendran #bjp #cpm #manjushgopal #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത

Комментарии

Информация по комментариям в разработке