മമ്മൂട്ടിയെയോ മോഹൻലാലിനെയോ കുറ്റം പറയാൻ പറ്റില്ല | T.G.MOHANDAS |

Описание к видео മമ്മൂട്ടിയെയോ മോഹൻലാലിനെയോ കുറ്റം പറയാൻ പറ്റില്ല | T.G.MOHANDAS |

#tgmohandas #pathrika #mammootty #mohanlal

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ഇപ്പോൾ ചൂടുള്ള വിഷയമാണ്. സിനിമ രംഗത്തെ ദുഷ്പ്രവണതകൾ അതുപോലുള്ള സ്ത്രീ വിഷയ കാര്യങ്ങൾ കാസ്റ്റിംഗ് കൗച് ഇതിന്റെയൊക്കെ പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയ ഏകാംഗ കമ്മിഷൻ. പുറത്തു പറയാൻ പറ്റാത്ത സംഭവങ്ങൾ ഒക്കെയാണ് ഈ റിപ്പോർട്ടിൽ ഉള്ളത്. പല സിറ്റുവേഷൻ വരുമ്പോൾ മോഹൻലാലോ മ്മൂട്ടിയോ ഒരാളുടെ കൂടെ അഭിനയിക്കാൻ തയ്യാറായില്ലെങ്കിൽ അവരെ കുറ്റം പറയാൻ പറ്റുമോ ? കോടതികളും സൗകര്യ പൂർവം റൈറ്റ് ടു പ്രൈവസി റൈറ്റ് ടു ഇൻഫർമേഷൻ എന്നിവയിൽ കളിക്കുന്നു. നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു ജഡ്ജ്മെന്റുകൾ വരുന്നത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വലുതാണ്.

ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Комментарии

Информация по комментариям в разработке