125 വർഷം മുൻപുള്ള പാരമ്പര്യം പുനർ നിർമിക്കപ്പെട്ട നിമിഷം .ഈ ധന്യ മുഹൂർത്തങ്ങളുടെ പൂർണ രൂപം

Описание к видео 125 വർഷം മുൻപുള്ള പാരമ്പര്യം പുനർ നിർമിക്കപ്പെട്ട നിമിഷം .ഈ ധന്യ മുഹൂർത്തങ്ങളുടെ പൂർണ രൂപം

#Maramonconvention2020 #maramon
125-ാമത് മാരാമൺ കൺവെൻഷൻ ശതോത്താര രജതജൂബിലി ഒരു പോലെ ആഘോഷിക്കുന്ന സുവിശേഷ പ്രസംഗ സംഘവും ആനപ്രമ്പാൽ മാർത്തോമ്മാ പള്ളിയുമാണ് തീർഥയാത്രക്ക് നേതൃത്വം നൽകിയത്. ഇടവകാംഗങ്ങളായ 125 പേരാണ് 9 കെട്ട് വള്ളങ്ങളിൽ മാരാമൺ മണൽപ്പുറത്തേക്ക് എത്തിയത്. അചഞ്ചല വിശ്വാസത്തിന്റെ തീവ്രതയുടെ അടയാളമായ ചട്ടയും മുണ്ടും ധരിച്ച സ്ത്രീകളും ശുഭ്രവസ്ത്രധാരികളായ പുരുഷൻമാരും യുവാക്കളും കുട്ടികളും വളത്തിൽ സ്ഥാനം പിടിച്ചിരുന്നു. പഴയ തലമുറയുടെ തനിമ ഒട്ടും തന്നെ നഷ്ടപ്പെടാതെ ഇന്നിന്റെ തലമുറയത് ഏറ്റെടുത്തിരിക്കുകയാണ്. പുണ്യനദിയായ പമ്പയുടെ ഓളം തല്ലുന ജലനിരപ്പുകളിലൂടെ കടന്ന് വെരുന്ന ഈ കെട്ടുവള്ള യാത്ര കാണുവാൻ വിശ്വാസ സമൂഹം മാരാമൺ മണൽപ്പുറത്ത് കാത്തുനിൽക്കുകയായിരുന്നു. വളരെ കൗതുകം നിറഞ്ഞ യാത്രയായിരുന്നു ഇത്. കഷ്ടപ്പാടിലൂടെയും ദുരിതങ്ങളിലൂടെയും പ്രയാസങ്ങളുടെയും നടുവിൽ വചന കേൾവിക്കായി മണൽപ്പുറത്ത് എത്തിയ കാലം ഓർമ്മപ്പെടുത്തലുകളുമായി മാരാമൺ മണൽപ്പുറത്ത് എത്തിയ കാഴ്ച കാണാം വീ സ്ക്വയർ ടിവിയിലുടെ കാണാം.

Subscribe our Channel for More Christain Videos
Connect with Vsquaretv:
Website: https://vsquaretv.com/
Follow us on Facebook:   / vsquaretv  
9778593997, 9961454976, 7034454976, 7994507778

Комментарии

Информация по комментариям в разработке