ജ്യോതിക, ചലചിത്രമേഖലയിലെ അതുല്യ പ്രതിഭ | Jyothika, a unique talent who has won many awards

Описание к видео ജ്യോതിക, ചലചിത്രമേഖലയിലെ അതുല്യ പ്രതിഭ | Jyothika, a unique talent who has won many awards

ജ്യോതിക, ചലചിത്രമേഖലയിലെ അതുല്യ പ്രതിഭ | Jyothika, a unique talent who has won many awards #pkstarcorner തെലുങ്ക്‌, തമിഴ്‌, ഹിന്ദി, മലയാളം ചലചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ജ്യോതിക ശരവണന്‍ എന്ന ജ്യോതിക അവരുടെ ചലചിത്രരംഗത്തെ കരിയറില്‍ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. നിര്‍മ്മാതാവുകൂടിയായ ജ്യോതിക ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ നടന്മാരുടെയും നായികയായി ചലചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. ചലചിത്രമേഖലയില്‍ ഇന്നും അവര്‍ സജീവമായി തുടരുന്നു. #PKCorner #MalayalamVlog #TravelVlog #UMP Vlog #PrabheeshVlog #PrabheeshKumarVlog #umpperumannavlog
   • ജ്യോതിക, ഭാഷാ വ്യത്യാസമില്ലാതെ ചലചിത...  

Комментарии

Информация по комментариям в разработке