🏹പഴശ്ശി കുടീരവും മ്യൂസിയവും കണ്ടാലോ⚔️

Описание к видео 🏹പഴശ്ശി കുടീരവും മ്യൂസിയവും കണ്ടാലോ⚔️

സ്വാതന്ത്ര്യസമര ചരിത്രരേഖകളിൽ 'വീരകേരള സിംഹം' എന്ന്​ അടയാളപ്പെടുത്തപ്പെട്ട യോദ്ധാവാണ് കേരളവർമ​ പഴശ്ശിരാജ. കേരളത്തിൽ അക്കാലത്ത്​ നൂറുകണക്കിന്​ നാട്ടുരാജാക്കന്മാരുണ്ടായിരുന്നു. എന്നിട്ടും പഴശ്ശിരാജാവിന്​ മാത്രം എന്തുകൊണ്ടാണ്​​ അത്തരമൊരു ഖ്യാതി​ ലഭിച്ചതെന്ന്​ അറിയണ്ടേ​?. ​ഇന്ത്യയെ കൊള്ളയടിക്കാനെത്തിയ ബ്രിട്ടീഷ്​ സാമ്രാജ്യത്വ ശക്തികൾക്കെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാക്കൻമാരിൽ ഒരാളായിരുന്നു പഴശ്ശിരാജ. ബ്രിട്ടീഷുകാർക്കെതിരെ വർഷ #kerala ങ്ങളോളം അദ്ദേഹം നടത്തിയ ചെറുത്തുനിൽപും പോരാട്ടവും പരിഗണിച്ചാണ്​ 'വീരകേരള സിംഹം' എന്ന്​ പഴശ്ശിരാജാവിനെ ചരിത്രങ്ങളിൽ രേഖപ്പെടുത്തിയത്​. വെള്ളക്കാർ ഏറ്റവും ഭയന്നിരുന്ന നാട്ടുരാജാവ്​ കൂടിയായിരുന്നു അദ്ദേഹം. തന്നിൽനിന്ന്​ ബ്രിട്ടീഷുകാർ കൈയടക്കിയ അധികാരം തിരിച്ചുപിടിക്കാനും കേരളമണ്ണി​െൻറ സ്വാതന്ത്ര്യത്തിനും കൂടി വേണ്ടിയായിരുന്നു പഴശ്ശിരാജാവ്​ പോരാടിയത്​. #youtube #vlogger #subscribe #like #travel #vlog #entertainment #wayanad #pazhassiraja #subscribe #support #youtuber

Комментарии

Информация по комментариям в разработке