Narayana Hari Narayana—Ragamalika-(Mangalam Ganapathy)-Narayana Hari Narayana Namangal Chollida

Описание к видео Narayana Hari Narayana—Ragamalika-(Mangalam Ganapathy)-Narayana Hari Narayana Namangal Chollida

Ragamalika – Narayana Hari

Composer : Mangalam Ganapathy

Rāgam—Anandabhairavi
nārāyanā hari nārāyanā nāmangal chollida nāvu tā krsna !
vākachārttu kazhinju vāsanappukkal chārtthiya tirumeni kani kānenam

Ragam
Bāgeśri


venna pāl pāyasam naivedyangal vendavolam tarām unnikrsna
odak-kuzhaludum omanak-kannā omanattingal mukham kānenam

Ragam – Sāma

manjal pattuduttu mayil pili choodi mandāra kanakāmbara pukkal choodi
karna kundalngal kāthil aninju mangala mukham kāna kannugal tā krsna

രാഗം ആനന്ദഭൈരവി

നാരായണ ഹരി നാരായണ
നാമങ്ങൾ ചൊല്ലിട നാവു താ കൃഷ്ണ !
വാകച്ചാർത്തു കഴിഞ്ഞു വാസനപ്പൂക്കൾ
ചാർത്തിയ തിരുമേനി കണി കാണണം !

രാഗം ഭാഗേശ്രീ

വെണ്ണ പാൽ പായസം നൈവേദ്യങ്ങൾ
വേണ്ടവോളം തരാം ഉണ്ണികൃഷ്ണാ !
ഓടക്കുഴൽ ഊതും ഓമനക്കണ്ണാ !
ഓമനത്തിങ്കൾ മുഖം കാണേണം !

രാഗം - സാമ

മഞ്ഞൾ പാട്ടുടുത്ത് മയിൽ പിലി ചൂടി !
മന്ദാര കനകാംബര പുക്കൾ ചൂടി !
കർണ്ണ കുണ്ഡലങ്ങൾ കാതിൽ അണിഞ്ഞു !
മംഗള മുഖം കാണ കണ്ണുകൾ താ കൃഷ്ണ!

Комментарии

Информация по комментариям в разработке