മക്കളെ, ഇതിൻ്റെ രുചി അറിഞ്ഞാൽ പിന്നെ, പപ്പായ ആരും വെറുതെ കളയില്ല. അമ്മച്ചി സ്പെഷ്യൽ | Papaya Recipe

Описание к видео മക്കളെ, ഇതിൻ്റെ രുചി അറിഞ്ഞാൽ പിന്നെ, പപ്പായ ആരും വെറുതെ കളയില്ല. അമ്മച്ചി സ്പെഷ്യൽ | Papaya Recipe

കപ്പളങ്ങ / പപ്പായ കൊണ്ട് തയ്യാറാക്കിയ ഈ മെഴുക്കുപുരട്ടി ഉണ്ടെങ്കിൽ, നമ്മുക്ക് തൃപതിയോടെ ചോറുണ്ണാം. നല്ല ആരോഗ്യ ഗുണമുള്ള ഈ കറി എല്ലാവരും തയ്യാറാക്കി നോക്കുക

വീട്ടിൽ തയ്യാറാക്കുന്ന അച്ചാറുകളും മായമില്ലാത്ത കറി പൊടികളും, മറ്റ് ഭക്ഷണ സാധനങ്ങളും ഇനി നിങ്ങളുടെ വീട്ടിലെത്തും..ഓർഡർ ചെയ്യൂ..👍
https://naturaltohome.com/

Комментарии

Информация по комментариям в разработке