2024 - അനിഴം - മനസ്സ് വച്ചാൽ രാജയോഗത്തെ വിളിച്ചു വരുത്താനാകും. ലാൽ കിതാബ് പരിഹാരങ്ങൾ തുണയ്ക്കും.

Описание к видео 2024 - അനിഴം - മനസ്സ് വച്ചാൽ രാജയോഗത്തെ വിളിച്ചു വരുത്താനാകും. ലാൽ കിതാബ് പരിഹാരങ്ങൾ തുണയ്ക്കും.

ഏതു എതിർപ്പുകളെയും നേരിടാനുള്ള മനസ്സും കരുത്തുമുള്ള അനിഴം ജാതരുടെ ശക്തി ഈശ്വര ഭക്തി, ആവേശപരമായി കാര്യങ്ങളെ സമീപിക്കാനുള്ള വ്യഗ്രത, നിർബ്ബന്ധബുദ്ധി, സ്വാതന്ത്ര്യ ബോധം, കഠിന പ്രയത്നം തുടങ്ങിയവയാണ്.

ശിവറാം ബാബുകുമാർ ജ്യോതിഷ രംഗത്തു വന്നിട്ട് 20 വര്ഷത്തിലധമായി. അദ്ദേഹം രത്നശാസ്ത്രത്തെ കുറിച്ച് ഒരു ബുക്കും പബ്ലിഷ് ചെയ്തിട്ടുണ്ട്. പേര് "നവരത്നവിശേഷങ്ങൾ" എന്നാണ്. കൂടാതെ ശിവറാം mathrubhumyonline.com ന്റെ ഒഫീഷ്യൽ ജ്യോതിഷിയും കൂടെയാണ്.

[email protected]
ഫോൺ - 9847187116

Комментарии

Информация по комментариям в разработке