മികച്ച IAS അക്കാദമി ഏത് .? UPSC ടോപ്പേഴ്സ് പറയുന്നു | LEAD IAS | 24 News | THIRUVANATHAPURAM

Описание к видео മികച്ച IAS അക്കാദമി ഏത് .? UPSC ടോപ്പേഴ്സ് പറയുന്നു | LEAD IAS | 24 News | THIRUVANATHAPURAM

കേരളത്തിൽ നിന്നും വളരെ കുറച്ചു വിദ്യാർത്ഥികൾ മാത്രമായിരുന്നു മുൻകാലങ്ങളിൽ റാങ്ക്ലിസ്റ്റിൽ ഇടം പിടിച്ചിരുന്നത് ,
എന്നാൽ കഴിഞ്ഞ നാല് വർഷമായി കേരളത്തിൽ നിന്നും നിരവധി വിദ്യാർത്ഥികളെയാണ് ലീഡ് IAS അക്കാദമി കൃത്യമായ കോച്ചിംങിലൂടെ റാങ്ക്ലിസ്റ്റിൽ എത്തിക്കുന്നത് .
ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തെത്തി Lead IAS അക്കാദമിയിൽ പരിശീലനം നേടുന്നത് നിരവധി വിദ്യാർത്ഥികളാണ് , മുപ്പത്തിഒന്നാം റാങ്കിലെത്തിയ വിഷ്ണു ശശികുമാർ ഉൾപ്പടെ ഡൽഹിയിൽ നിന്ന് തിരുവനന്തപുരം ലീഡ് ഐഎഎസിൽ എത്തി പരിശീലനം നേടി റാങ്കിലെത്തിയ ഉദ്യോഗാർത്ഥികൾ ഏറെയാണ് .

ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഐഎഎസ് അക്കദമിയാണ് ലീഡ് ഐഎഎസ് അക്കദമി .
കേരളത്തിലെ ജയിൽ ഡി ജി പി ആയിരുന്ന ഋഷിരാജ് സിംഗ് IPS ആണ് ലീഡ് ഐഎഎസ് അക്കാദമിക്ക് നേതൃത്വം നൽകുന്നത് .

#leadias #IAS ACADEMY #BEST IAS ACADEMY #iasinterview #iasaspirant #civilserviceprepartion #civilservices #bestiascoaching #bestiascoaching

Комментарии

Информация по комментариям в разработке