ഇറാനും ഹിസ്ബുള്ളയും നശിപ്പിച്ച ലെബനൻ | Lebanon Then and Now

Описание к видео ഇറാനും ഹിസ്ബുള്ളയും നശിപ്പിച്ച ലെബനൻ | Lebanon Then and Now

എഴുപതുകളിൽ ഏറ്റവും നല്ല സർവകലാശാലകളുള്ള വികസിത നാട് ഇന്ന് പട്ടിണി രാജ്യം; ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യം പതുക്കെ ഇസ്ലാമിന് മേൽക്കെയുള്ള രാജ്യമാവുന്നു; ഇറാനും ഹിസ്ബുള്ളയും പാലൂട്ടിയ ഭീകരവാദം; പാലും തേനും ഒഴുകിയിരുന്ന ലബനൻ ദരിദ്ര രാഷ്ട്രമായത് എങ്ങനെ?
#lebanon #iran #israel #hassannasrallah #idf #benjaminnetanyahu #mm007 #me007

Комментарии

Информация по комментариям в разработке