ഉറപ്പായും നിങ്ങളുടെ കുട്ടിക്കാലം ഓർമ്മ വരും ഈ ഷോർട്ട് ഫിലിം കണ്ടാൽ - Mazhachillukal Short Film

Описание к видео ഉറപ്പായും നിങ്ങളുടെ കുട്ടിക്കാലം ഓർമ്മ വരും ഈ ഷോർട്ട് ഫിലിം കണ്ടാൽ - Mazhachillukal Short Film

Written & Directed By
Naseer Badarudeen

Narrated by - Anoop Menon

DOP, Editing & DI
Sibin Chandran

Background Score
Joel Johns

Assistant Directors
Rajit Rangan
Vishnu Sivakumar

Assistant Cameraman
Firdous Nizar

Sound Design
Siva Ganga

Sound Recording & Mixing
Anoop Kammaran

Dubbing
Alan Vijay George

Subtitles
Anila Alias

Title Graphics & Trailer
Aloka Studio

Stills
Vivek James

Poster Designs
Navasudeen

-Cast -
Abhi ............ Alim Naseer
Abhi's Father.... Pradeep Joseph
Abhi's Mother.... Yamuna Nair
Politician....... Rajit Rangan
Biker-1.......... Vivek James
Biker-2.......... Raju
Criketer......... Arham Naseer
Student-1........ Sreya Theresa Pradeep
Student-2........ Leya Anna Pradeep
Student-3........ Alan Vijay George
Student-4........ Rohan Vivek
ShopKeeper....... Ashique Raj
Cricket Team..... C L Brothers, Akkulam


Childhood. A world of candid innocence. Of playful mischievousness, trivial heartaches, and boundless joy. Whether in a castle or in a hut, childhood is magical. Often times, this beautiful, carefree world clashes with the world of adults - a world, weighed down by responsibilities and anxieties. And this clash might even upset the balance of relationships briefly, before rains of love set everything right again. This film tells a story of relationships, of shining rain crystals of love. A story of a father and his son.

ബാല്യം, നിഷ്കളങ്കതയുടേതാണ്. കൊച്ചു കൊച്ചു കുറുമ്പുകളുടെയും, നിസ്സാരമായ സങ്കടങ്ങളുടെയും, കടിഞ്ഞാണില്ലാത്ത ഉല്ലാസത്തിന്റെയും കാലം. അതു കൊട്ടാരത്തിലായാലും, കുടിലിൽ ആയാലും, ബാല്യത്തിന്റെ സ്വഭാവത്തിന് മാറ്റം ഒന്നുമില്ല. ബാല്യത്തിന്റെ നിഷ്കളങ്കത ചിലപ്പോൾ പ്രാരാബ്ധങ്ങൾ നിറഞ്ഞ മുതിർന്നവരുടെ ലോകത്തും ചലനങ്ങൾ സൃഷ്ടിച്ചേക്കാം, തിരിച്ചും. ജീവിതമെന്ന വർഷക്കാലത്ത്, ബന്ധങ്ങളുടെയും, സ്നേഹത്തിന്റെയും തിളങ്ങുന്ന മഴച്ചില്ലുകളുടെ കഥ...ഒരു അച്ഛന്റെയും, മകന്റെയും കഥ...

Комментарии

Информация по комментариям в разработке