മേഘ മേലാപ്പിൽ അല്ലാഹു ഇറങ്ങി വന്നാൽ | Mahshar Part 12 | Sirajul Islam Balussery

Описание к видео മേഘ മേലാപ്പിൽ അല്ലാഹു ഇറങ്ങി വന്നാൽ | Mahshar Part 12 | Sirajul Islam Balussery

🌍മഹ്ശർ Part- 12
📕 മേഘമേലാപ്പിൽ അല്ലാഹു ഇറങ്ങി വന്നാൽ
•┈┈┈┈┈•✿❁✿•••┈┈┈┈┈•

#Mahshara #islamic #speech


🏢 Khorfakkan
🗓️27-Oct-2020 (Tuesday)
🕰️58:37 Minutes Only
🎙Sirajul Islam Balussery
------------------------------------

❓മഹ്ശറിൽ ഏറ്റവും ആദ്യം അല്ലാഹു സുബ്ഹാനഹു തആല പേരെടുത്ത് വിളിക്കുന്നത് ആരെ ?

❓അല്ലാഹു ആദം നബിയോട് ഇങ്ങനെ പറയുമ്പോൾ ഗർഭിണികൾ പ്രസവിച്ചു പോവുകയും കുട്ടികൾ വൃദ്ധരായിത്തീരുകയും ചെയ്യും. എന്താണ് കാര്യം?

❓ആയിരത്തിൽ 999 പേരും നരകത്തിൽ നിന്നും നൂറിൽ 99 പേർ നരകത്തിൽ നിന്നും വന്നിട്ടുണ്ട്. എന്താണ് വ്യത്യാസം ?

❓അബിസീനിയയിൽ സ്വഹാബികൾ കണ്ട അത്ഭുത കാഴ്ച എന്ത് ?

❓സൃഷ്ടികളെ വിചാരണചെയ്യാൻ അള്ളാഹു ഭൂമിയിലേക്ക് ഇറങ്ങി വരുന്നതിന്റെ രൂപമെന്ത്?

❓നരകത്തെ വലിച്ചു കൊണ്ടു വരുന്ന മലക്കുകളുടെ എണ്ണം എത്രയാണ്?

📚തുടങ്ങി ഭയാനകരവും സംഭവ ബഹുലവുമായ മഹ്ശറിന്റെ അവസ്ഥകൾ വിശദീകരിക്കുന്ന സുപ്രധാനമായ ദർസ്
________________________________________________

Sirajul Islam Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക

www.wahathulelm.com

Комментарии

Информация по комментариям в разработке