ഞാൻ ഈ വേദിയിൽ നിൽക്കുന്നതുപോലും മോൾ കാരണമാണ് | Flowers Orukodi 2 | Ep # 54

Описание к видео ഞാൻ ഈ വേദിയിൽ നിൽക്കുന്നതുപോലും മോൾ കാരണമാണ് | Flowers Orukodi 2 | Ep # 54

ഒരു കാലത്ത് ആൽബം പാട്ടുകളിലൂടെ യുവാക്കളെ ഹരം കൊള്ളിച്ച ഗായകനാണ് സലീം കോടത്തൂർ. അദ്ദേഹത്തിന്റെ ഗാനങ്ങൾക്കെന്നതുപോലെ മകൾ ഹന്നയ്ക്കും നിരവധി ആരാധകരുണ്ട്. വൈകല്യങ്ങളുമായിട്ടായിരുന്നു മകളുടെ ജനനം. എന്നാൽ മകൾ വളർന്നതോടെ അവളുടെ കുറവുകൾ കണ്ട് മറ്റുള്ളവർ സഹതപിച്ചപ്പോൾ ഹന്നയുടെ മികവുകൾ മാത്രം കണ്ടെത്തി ജീവിക്കുന്ന ഒരു പിതാവ് കൂടിയാണ് അദ്ദേഹം.സ്‌നേഹത്തിന്റെയും ചേർത്തുപിടിക്കലിന്റെയും അനുപമ ജീവിതം പറയാൻ സലീം കോടത്തൂരും മകൾ ഹന്നയും ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ എത്തുകയാണ്.

Saleem Kodathoor is a singer who once charmed the Kerala youth with his popular album songs. His daughter Hannah born with disabilities too has many fans just like his songs. But as his daughter grew up, people sympathized with her highlighting on her shortcomings. But he was a father who saw Hannah's strength when the whole world saw her differently. In this episode of 'Flowers Oru Kodi', Saleem and his daughter Hannah shares their story of love and companionship.


#flowerstv #flowersorukodi2 #bindusampath

Комментарии

Информация по комментариям в разработке