പരശുരാമൻ ശംഖിലാവാഹിച്ച മാടായികാവിലമ്മ | Madayi Kavu | Thiruvarkadu Bhagavathi Temple

Описание к видео പരശുരാമൻ ശംഖിലാവാഹിച്ച മാടായികാവിലമ്മ | Madayi Kavu | Thiruvarkadu Bhagavathi Temple

‪@MokshaYatras‬ കേരളത്തിലെ ശാക്തേയ പൂജാ സവിധങ്ങളിൽ പ്രധാനപ്പെട്ട മാടായി കാവ്! പ്രധാന മൂർത്തി മഹാദേവനാണ് . എന്നാൽ കടുശർക്കരയോഗത്തിൽ പ്രതിഷ്ഠിതമായ സപ്തമാതൃക്കളും , ഭദ്രകാളിയമ്മയും ഇവിടെ ചൈതന്യമാകുന്നു . മാടായി കാവ് കണ്ണൂരിൽ ആണ് എങ്കിലും മാടായി കാവിലമ്മ തിരുവനന്തപുരത്തും കുടി കൊള്ളുന്നു.
More Information Please Contact Us:
Mobile Phone: 9847061231 , 9847447883
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
+914712727177

Комментарии

Информация по комментариям в разработке