ആറന്മുള പാർത്ഥസാരഥി മഹാദേവ ക്ഷേത്രം/Aranmula Temple

Описание к видео ആറന്മുള പാർത്ഥസാരഥി മഹാദേവ ക്ഷേത്രം/Aranmula Temple

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പുണ്യനദിയായ പമ്പാനദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവും പരബ്രഹ്മനായ സാക്ഷാൽ മഹാവിഷ്ണുവിന്റെ രൂപത്തിൽ കുടികൊള്ളുന്ന ശ്രീകൃഷ്ണപരമാത്മാവാണ് മുഖ്യപ്രതിഷ്ഠ. കേരളത്തിലെ ഏറ്റവും പേരുകേട്ട അഞ്ച് ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നാണിത്. ആറടിയിലധികം ഉയരം വരുന്ന വിഗ്രഹം, തന്റെ ഭക്തനായ അർജ്ജുനന് വിശ്വരൂപം കാണിച്ചുകൊടുക്കുന്ന സങ്കല്പത്തിലാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഏറ്റവും വലിയ വിഗ്രഹമുള്ളത് ആറന്മുളയിലാണ്. ക്ഷേത്രം ആറന്മുള പഞ്ചായത്തിലും ക്ഷേത്ര മുൻഭാഗം മല്ലപ്പുഴശ്ശേരി പഞ്ചായത്തിലുമാണ്. ആഗ്രഹസാഫല്യത്തിനായി നടത്തുന്ന ആറന്മുള വള്ളസദ്യ ഇവിടത്തെ പ്രധാന വഴിപാടാണ്. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ളസദ്യയും ഉത്രട്ടാതി വള്ളംകളിയും ഇവിടത്തെ പ്രധാന പരിപാടികളാണ്. ആറന്മുള കണ്ണാടി പ്രശസ്തമാണ്.

എല്ലാ വർഷവും ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് ഈ ക്ഷേത്രത്തിൽ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറന്മുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷ:  ​
Aranmula Parthasarathy Temple
#aranmula​ #aranmulatemple​ #manoramamusic#keralatemples​ #aranmulaboatrace​ #pathanamthitta​ #aranmulakannadi​ #keralatemple​ #pilgrimage​ #krishnatemple​
ആറന്മുള പാർത്ഥസാരഥി മഹാദേവ ക്ഷേത്രം/Aranmula Temple #youtubevideo #travel #aranmulatemple

തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രം വള്ളസദ്യ/Aranmula Temple #youtubevideo #aranmulatemple
aranmula temple#aranmula parthasarathy temple#aranmula#parthasarathy temple#aranmulasree parthasarathy temple#aranmula parthasarathytemple (location)templ#,sree parthasarathy temple#parthasarathy#parthasarathy temple aranmula#aranmula kannadi#aranmula parthasarathytemplesongs#aranmula parthasarathytemplevallasadya#kerala temple,aranmulaboatrace#aranmula vallamkali#aranmula vallasadya#aranmula vanchipattu#aranmula parthasarathi#temple
#vllasadhiysamapanam
#വള്ളസദ്യസമാപനം
#ആറന്മുളവള്ളസദ്യ
#travelvloggermalayalam
#youtubermalayalam
#monsyaykkattu
#travel
#pilgrimtemplearanmula
#onasadhiya-2024
#vegitarianfeast
#largestvegitarianfeest
#largestvegitarianfeas-2024

Комментарии

Информация по комментариям в разработке