പപ്പടം കൊണ്ട് അടിപൊളി ചമ്മന്തി ഉണ്ടാക്കിയാലോ | South Indian Special - Pappadam Chammanthi

Описание к видео പപ്പടം കൊണ്ട് അടിപൊളി ചമ്മന്തി ഉണ്ടാക്കിയാലോ | South Indian Special - Pappadam Chammanthi

Ingredients
Papad – 6 (cut into small pieces)
Shallots – 5
Ginger – small piece
Red Chilly – 5
Grated coconut – 1/4 cup
Curry leaves-3 sprigs
Oil-for frying
Salt to taste

Method
Heat oil in a pan,add small pieces of papad and fry it,keep it in a side
At the same pan add dry red chilli, shallots, gingerand curry leaves ,
saute for some minutes
Then it cools,grind the sauted ingredients like dry red chilli ,shallots
ginger ,curry leaves and grated coconut .into fine paste\
Add the fried small piece pappadam and grind once more then mix
well.
 Transfer to the bowel.and serve the tasty pappad chudney with meals.

ആവശ്യമായ ചേരുവകൾ
പപ്പടം- ഒന്ന്
തേങ്ങ- ഒന്ന്
ഉള്ളി -പത്തു കഷണം
ഇഞ്ചി-ഒന്ന്
ചുവന്ന മുളക്- പത്ത്
ഉപ്പ
എണ്ണ
വാളംപുളി-രണ്ട് കഷ്ണം
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) പപ്പടം കാച്ചി എടുക്കുക. ചുവന്നമുളക് വറുക്കുക.

2) ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി, ഇഞ്ചി വഴറ്റുക.കറിവേപ്പില ചേർക്കുക.

3) വറുത്ത്‌ എടുത്ത വറ്റൽ മുളക്, ഉപ്പ് കല്ലിൽ അരച്ചെടുക്കുക. കൂടെ തന്നെ തേങ്ങ ചിരകിയത്, വറുത്തു എടുത്ത പപ്പടം, വാളംപുളി എന്നിവ കല്ലിൽ അരയ്ക്കുക. വഴറ്റിയ ഉള്ളി അരയ്ക്കുക. കൂട്ട് എല്ലാം കൂടി ചേർത്ത് ഒന്നുകൂടി അരച്ചെടുത്ത് ശേഷം പാത്രത്തിലേക്ക് സെർവ് ചെയ്യുക.

സ്വാദിഷ്ഠമായ പപ്പടം ചമ്മന്തി തയ്യാറായി.

Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking

Membership :    / @villagecookingkeralayt  

Business : [email protected]
Phone/ Whatsapp : 94 00 47 49 44

Follow us:
Facebook :   / villagecookings.in  
Instagram :   / villagecookings  
Fb Group :   / villagecoockings  

Комментарии

Информация по комментариям в разработке