ഇനി പോളണ്ട് നഴ്സിങ്ങിനെക്കുറിച്ച് ആരും ഒന്നും ചോദിക്കില്ല 💯% Nursing in Poland!

Описание к видео ഇനി പോളണ്ട് നഴ്സിങ്ങിനെക്കുറിച്ച് ആരും ഒന്നും ചോദിക്കില്ല 💯% Nursing in Poland!

പോളണ്ടിലെ നേഴ്സിംഗ് പഠനം

How to study and work in Poland!
contact us for more : +48 579376496

വളരെ സിമ്പിൾ ആണ്. ഇന്ത്യയിൽ നഴ്സിംഗ് പഠിക്കുന്നതിനായി നാലു വർഷമാണ് വേണ്ടതെങ്കിൽ പോളണ്ടിൽ അത് മൂന്നു വർഷമാണ്. പ്ലസ് ടു ഏത് സ്ട്രീം പഠിച്ചവർക്കും പോളണ്ടിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കാവുന്നതാണ്. നേഴ്സിംഗിന്റെ ആദ്യവർഷം പൂർണ്ണമായും തിയറി ക്ലാസുകൾ ആയിരിക്കും. ആയതിനാൽ പാർടൈം ജോലികൾ ചെയ്യാവുന്നതിനായി സമയപരിമിതികൾ ഉണ്ടാകുന്നു. എന്നാൽ രണ്ടാം വർഷവും മൂന്നാം വർഷവും പട്ടം ജോലികൾ ചെയ്യാൻ കഴിയുന്നതാണ്. പഠനം പൂർത്തിയാക്കി പോളിഷ് ഗവൺമെന്റ് നടത്തുന്ന ഹോസ്കി എക്സാം പാസായി കഴിഞ്ഞാൽ ലോകത്ത് എവിടെയും നഴ്സിംഗ് ജോലി ചെയ്യാവുന്നതാണ്. എന്നിങ്ങനെയുള്ള ഒരുപാട് ഉത്തരങ്ങളുമായി...............
#nursing
#poland
#untakenroadsbya2j
#study
#studyabroad
#studyinpoland
#nursingstudyinpoland
#bscnursing
#bscnursingstudyinpoland
#parttimejobs
#partimejobsinpoland
#polandlife
#polandlifestyles
#lifeofpolandnursingstudents
#internationalstudentsinpoland
#indianstudentsinpoland
#nursingstudyinpolandforintetnationalstudents
#osceexampoland
#nursingosceexam
#polandnursing
#studynursing
#studynursinginpoland
#polandnursing

Комментарии

Информация по комментариям в разработке