നഫ്സിനറിഞ്ഞാൽ നമ്മെ അറിഞ്ഞു nafsine arinjaal namme arinju

Описание к видео നഫ്സിനറിഞ്ഞാൽ നമ്മെ അറിഞ്ഞു nafsine arinjaal namme arinju

നഫ്സിനറിഞ്ഞാൽ നമ്മെ അറിഞ്ഞു
🎤 തവക്കൽ മുസ്തഫ കടലുണ്ടി

"മുസ്തഫ തവക്കൽ കടലുണ്ടി "
സൂഫി ഗായകരിൽ കേരളത്തിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന ഗായകരിൽ ഒരാൾ...
ഇദ്ദേഹത്തെ പോലുള്ള ഗായകരാണ്‌ അബ്ദുൽ റസാഖ് ഹാജിയുടെ ഗാനങ്ങൾ ഇപ്പോഴും പാടി ജനങ്ങളിൽ എത്തിക്കുന്നത്
അബ്ദുൽ റസാഖ് ഹാജിയെ പറ്റി മുസ്തഫ തവാക്കൽ കടലുണ്ടി സുപ്രഭാതം പത്രത്തിൽ എഴുതിയത്..
ഹാജി അബ്ദുർറസാഖ്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഒരു കൂടയിൽ മരുന്നുകൾ, മറ്റൊന്നിൽ ഹാര്മോണിയപ്പെട്ടി ...ഇവയെ ബന്ധിക്കുന്ന ഒരു ദണ്ഡ് (കാവ്) ഹാജി എന്ന അവധൂതന്റെ ചിത്രമാണിത്. ആത്മ യാനങ്ങളുടെ ഇടത്താവളമായി ഇദ്ദേഹത്തിന് കടലുണ്ടി പ്രദേശം. മരുന്ന് വില്പന അന്നന്നത്തെ അപ്പത്തിനുള്ളത് കിട്ടും വരെ മാത്രം; ഗാനരചനയും ആലാപനവും തന്റെയും കേൾവിക്കാരുടെയും ആത്മത്തിന്റെ അടങ്ങാത്ത വിശപ്പിനെ തീറ്റിപ്പോറ്റി.
പതിനായിര കണക്കായ ഹാജിയുടെ ഗാനങ്ങളുടെ അധിക പങ്കും മുസ്തഫയുടെ ശേഖരത്തിലുണ്ട്.തമിഴ് നാട്ടിലെ കായൽ പട്ടണത്തെ സൂഫി ധാരകൾ വഴി ലക്ഷ ദ്വീപിലെത്തിച്ചേർന്ന ദോലി പ്പാട്ടുകളിൽ ഹാജിയുടെ രചനകൾ വ്യാപകമായി ആലപിച്ചു വരുന്നു വന്നത് കൗതുകകരമാണ്.



























































































മനമെന്ന കോട്ടക്കകമിൽ
മനുഷ്യാ നീ ചെയ്തതെന്ത് ദിനമിൽ കനിയായ ഹൂ എന്ന പൊലിവിൽ കളിയാടിട് ഈ ഉലകിൽ...
✍ ഹാജി SK അബ്ദുറസാഖ് മസ്താൻ (റ)
🎤 തവക്കൽ മുസ്തഫ കടലുണ്ടി

മഹ്ബൂബ് സുബ്ഹാനി ഖുദ്സിയ്യ മദീനെ മഹ്ശർ ശഫാഅത്തിന് വന്ന നാഥർ സമാനെ മാധുര്യ പൂമാനെ...
✍ ഹാജി അബ്ദുറസാഖ് മസ്താൻ
🎤 തവക്കൽ മുസ്തഫ കടലുണ്ടി


നൂനഖിലമേ സനാഇല്ലാ നൂറ് മുഹമ്മദ് സ്വല്ലി അലാ:
രചന: ഉസ്താദ് കെ.വി അബൂബക്കർ മാസ്റ്റർ رحمة الله عليه
ആലാപനം: തവക്കൽ മുസ്ഥഫ കടലുണ്ടി, സൈനുദ്ധീൻ പരപ്പനങ്ങാടി...


കണ്ണാലെ കാണണം
എനിക്ക് മണ്ണിൽ മദീന
മുനവ്വിർ കണ്ണാലെ കാണണം...
✍ മർഹൂം മസ്ത് ബാവ സാഹിബ്
🎤 തവക്കൽ മുസ്തഫ കടലുണ്ടി

കണ്ണാലെ കാണണം കണ്ണാലെ കാണണം...
എനിക്ക് മണ്ണിൽ മദീന, മുനവ്വിർ കണ്ണാലെ കാണണം....

എണ്ണം ഇത് എനിക്ക് ഏറ്റം ശീഘ്രം സാധിപ്പിക്ക്....
പുണ്യം തരുവാർ എനിക്ക് മണ്ണിൽ മദീന....
മുനവ്വിർ കണ്ണാലെ കാണണം മദീന.....

വിണ്ണും മണ്ണിലും നിറഞ്ഞു വീശിടും മലർ വിരിഞ്ഞു.....
മന്നർ മുസ്ഥഫാ എനിക്ക് മണ്ണിൽ മദീന....
മുനവ്വിർ കണ്ണാലെ കാണണം മദീന.....

ജംഹൂത്തിറങ്ങി വന്നു ജന്നത്തുൽ ബത്തീഇൽ നിന്ന്...
അഹ്മദ് മുസ്ഥഫാ എനിക്ക് മസ്ത് മദീന.....
മുനവ്വിർ കണ്ണാലെ കാണണം മദീന.....


ദണ്ഡം ചെയ് ദണ്ഡം ചെയ്
ജീവൻ ചെറുതല്ലോ...
✍ കടായിക്കൽ പുലവർ മൊയ്തീൻ കുട്ടി ഹാജി (റ)
🎤 തവക്കൽ മുസ്തഫ കടലുണ്ടി


പരിമള പൊൻനിലാവെ ഖാജാ
അജ്മീർ നിലാവെ ഖാജാ...
✍ ഹാജി അബ്ദുറസാഖ് മസ്താൻ
🎤 തവക്കൽ മുസ്തഫ കടലുണ്ടി



മാലിക് ഇബ്നു ദീനാർ
പൊൻദീനാർ സുന്ദരനൂർ
ഇന്ത്യയിൽ ദീൻ വിതച്ച മുനീർ...

✍ ഹാജി അബ്ദുറസാഖ് മസ്താൻ
🎤 തവക്കൽ മുസ്തഫ കടലുണ്ടി





ഖുർആൻ തബ്ലീഹ് റസൂലില്ലാഹ്
ഖുറൈശി മുഹമ്മദ് സല്ലിഅലാ...
✍ മർഹൂം ഉസ്താദ് കെ.വി അബൂബക്കർ മാസ്റ്റർ (റ) പൊന്നാനി
🎤 തവക്കൽ മുസ്തഫ കടലുണ്ടി



മുന്നമെ മുന്നമെ രൂ നുക്താക്ഷരം...
✍ ഇച്ച മസ്താൻ (റ)
🎤 തവക്കൽ മുസ്തഫ കടലുണ്ടി



നഫ്സിനറിഞ്ഞാൽ നമ്മെ അറിഞ്ഞു
🎤 തവക്കൽ മുസ്തഫ കടലുണ്ടി

അഹ്മദനബിന്റെ പേരരായ ഖുതുബുദ്ധീനെ
ആറ്റലരായ മുഹിയദ്ധീൻ അബ്ദുൽഖാദിർ ജീലാനി...
✍ ഹാജി അബ്ദുറസാഖ് മസ്താൻ
🎤 തവക്കൽ മുസ്തഫ കടലുണ്ടി


ഹഖായ ശൗഖിലാട്
ഹവ വിട്ടിടും മുൻ നേട്
ഹഖറിഞ്ഞോരിൽ കൂട്....
✍ ഹാജി അബ്ദുറസാഖ് മസ്താൻ
🎤 തവക്കൽ മുസ്തഫ കടലുണ്ടി



ആലത്തിന്നാരംമ്പ മുത്ത് മുനീറേ
ആത്മലോകത്തിന്റെ പ്രകാശനൂറെ...
🎤 തവക്കൽ മുസ്തഫ കടലുണ്ടി

Комментарии

Информация по комментариям в разработке