സ്ഥാപനങ്ങളില്‍ ഇന്‍ഷ്വറന്‍സും ഡോക്യുമെന്റേഷനും അനിവാര്യം | Rho

Описание к видео സ്ഥാപനങ്ങളില്‍ ഇന്‍ഷ്വറന്‍സും ഡോക്യുമെന്റേഷനും അനിവാര്യം | Rho

നിസാരമെന്ന് കരുതുന്ന ചില കാര്യങ്ങള്‍ ചിലപ്പോള്‍ കമ്പനികളെയും സ്ഥാപനങ്ങളെയും കൊണ്ടെത്തിക്കുന്നതു വന്‍ നഷ്ടത്തിലേക്കാണ്. ഇന്‍ഷ്വറന്‍സ് ഏറെ പ്രധാനപ്പെട്ടതാണെന്നു പറയാതെ വയ്യ. കമ്പനിയുടെ ഉപകരണങ്ങള്‍, കമ്പനി വാഹനങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഇന്‍ഷ്വറന്‍സ് ഉറപ്പാക്കാന്‍ ജാഗ്രത കാട്ടേണം. സൂക്ഷ്മത കുറവ് ചിലപ്പോള്‍ വന്‍ നഷ്ടങ്ങള്‍ക്ക് വഴിവെക്കും. ഇന്‍ഷ്വറന്‍സ് കവറേജ് ഓഡിറ്റ് നടപ്പാക്കുന്ന സ്ഥാപനങ്ങളുമുണ്ട്. രേഖകളെല്ലാം ഡോക്യുമെന്റ് ചെയ്തു സൂക്ഷിക്കുകയും വേണം. കമ്പനികളിലെ ഇന്‍ഷ്വറന്‍സ് കാര്യങ്ങളെകുറിച്ചും ഡോക്യുമെന്റേഷനെ കുറിച്ചും സംസാരിക്കുകയാണ് ബിസിനസ് കണ്‍സള്‍റ്റന്റ് CA. ഷാജി വര്‍ഗീസ് .
.
.
.
.
For more information about M/s Rho Consulting , their services and to connect to Mr. Shaji Varghese you can call either 9539947495 or WhatsApp call / msg on 9847083034
#entesamrambham #samrambham #rho #rhoconsulting

Комментарии

Информация по комментариям в разработке