മഹാജനെ വെല്ലുവിളിച്ച് വേണുവിനെ ക്യാമറ ഏല്‍പ്പിച്ച മണി കൗള്‍ | Interview:Venu / Manila C. Mohan

Описание к видео മഹാജനെ വെല്ലുവിളിച്ച് വേണുവിനെ ക്യാമറ ഏല്‍പ്പിച്ച മണി കൗള്‍ | Interview:Venu / Manila C. Mohan

വിഖ്യാത സംവിധായകന്‍ മണി കൗളിന്റെ ചിത്രത്തില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച അനുഭവങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകളും പങ്കുവെക്കുകയാണ് ഛായാഗ്രാഹകനും സംവിധായകനുമായ വേണു. മണി കൗളിനൊപ്പം ആദ്യമായി പ്രവര്‍ത്തിച്ച മാട്ടി മാനസ് എന്ന ചിത്രത്തെക്കുറിച്ചും പിന്നണിയിലെ രസകരമായ സംഭവങ്ങളും വേണു ഓര്‍ത്തെടുക്കുന്നു.

#Venu #ManiKaul #Movie
...
......
Website: http://www.truecopythink.media
Facebook:   / truecopythink  
Instagram:   / truecopythink  

Комментарии

Информация по комментариям в разработке