5000 രൂപ കടത്തില്‍ നിന്നും 40,000 കോടിയുണ്ടാക്കിയ കഥ; Jhunjhunwala Investment secrets | Inside Out

Описание к видео 5000 രൂപ കടത്തില്‍ നിന്നും 40,000 കോടിയുണ്ടാക്കിയ കഥ; Jhunjhunwala Investment secrets | Inside Out

അത്ഭുതകരമാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ വളര്‍ച്ച. 5000 രൂപ കടംവാങ്ങി ഓഹരി മാര്‍ക്കറ്റിലിറങ്ങിയ ജുന്‍ജുന്‍വാല ഇന്ത്യയുടെ വാരന്‍ ബഫെറ്റായ ത്രസിപ്പിക്കുന്ന കഥയാണിത്.
എന്തായിരുന്നു ജുന്‍ജൂന്‍വാലയുടെ ട്രെയ്ഡ് സീക്രട്‌സ്. എന്തുകൊണ്ടാണ് രാകേഷ് ജുന്‍ജുന്‍വാലയേപ്പോലെയാകണം എന്ന് നിക്ഷേപകര്‍ സ്വപ്നംകാണുന്നത്. കാണാം...ജുന്‍ജുന്‍വാല സീക്രട്സ്


Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi #Jhunjunwala #stockmarket

Комментарии

Информация по комментариям в разработке