5000രൂപ ശമ്പളത്തില്‍ നിന്ന് സെയില്‍സ് എക്‌സിക്യൂട്ടീവ് കോടികളുടെ ബിസിനസ് സാമ്രാജ്യം വളര്‍ത്തിയ കഥ

Описание к видео 5000രൂപ ശമ്പളത്തില്‍ നിന്ന് സെയില്‍സ് എക്‌സിക്യൂട്ടീവ് കോടികളുടെ ബിസിനസ് സാമ്രാജ്യം വളര്‍ത്തിയ കഥ

#turningpoint #orientalgroup #businessmotivation #malayalambusinessinterview #shebinsoranson
5000 രൂപ ശമ്പളത്തില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി തുടങ്ങിയ ഷിബിന്‍ സോറന്‍സണിന്റെ ജീവിതം ഇന്നെത്തി നില്‍ക്കുന്നത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത ഭാവി നല്‍കിയ ഓറിയന്റല്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ സാരഥി എന്ന പദവിയിലേക്കാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ജീവനക്കാരന്‍ പോലുമില്ലാതെ ഒറ്റയാള്‍പ്പട്ടാളമായി തുടങ്ങിയ ഷിബിന്‍ സോറന്‍സണിന്റെ വഴിത്തിരിവുകള്‍ നിറഞ്ഞ വിജയകഥ കാണാം.
GUEST DETAILS...
SHEBIN SORANSON
CHAIRMAN & MD
ORIENTAL GROUP OF INSTITUTIONS
PH : +91 8111978784.

നിങ്ങളൊരു വിജയിച്ച സംരംഭകനാണോ..നിങ്ങളുടെ വിജയകഥ ആരെയും പ്രചോദിപ്പിക്കുന്നതാണോ.. എങ്കില്‍ നിങ്ങള്‍ക്ക് ടേണിംഗ് പോയിന്റിലേക്ക് വിളിക്കാം - +91 95621 31105, 99951 85190.

Follow us Facebook -   / turningpoint_untoldstories  

Follow on Instagram-   / turningpoint_untoldstories  

Follow us on Twitter -@   / tuntoldstories  

website - www.turningpointstories.com

#malayalambusinessinterview #businessmotivation #turningpoint #turningpointmalayalam #untoldstories #inspiringvideos #motivationalinterview #businessstories #businessidea

DISCLAIMER
ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്‌തോ കോപ്പി ചെയ്‌തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.

CONTENT RIGHTS @TURNING POINT

Комментарии

Информация по комментариям в разработке