ഏത് പാട്ടിനും ചേരുന്നതാണ് എന്റെ ആ ഡാൻസ് സ്റ്റെപ്പ്; മോഹൻലാൽ |Mohanlal

Описание к видео ഏത് പാട്ടിനും ചേരുന്നതാണ് എന്റെ ആ ഡാൻസ് സ്റ്റെപ്പ്; മോഹൻലാൽ |Mohanlal

#mohanlal #onnaman #barroz

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മോഹനലാൽ.  അഭിനയത്തിന് പുറമെ പാട്ടും ,  ഡാൻസുമെല്ലാം അദ്ദേഹത്തിന് വഴങ്ങുമെന്നതാണ്  മറ്റൊരു  പ്രത്യേകത .  അതുകൊണ്ട് തന്നെയാണ്  കമ്പ്ലീറ്റ് ആക്ടർ  ,  നടനവിസ്മയം  എന്നൊക്കെ അദ്ദേഹത്തെ സിനിമാലോകം വിശേഷിപ്പിച്ചിരുന്നത് .  ഒരു പ്രൊഫഷണൽ ഡാൻസർ അല്ലായിരുന്നിട്ട്കൂടി അദ്ദേഹം ചെയ്യുന്ന  സ്റ്റെപ്പുകളൊക്കെ പ്രേക്ഷകരെ അതിശയിപ്പിക്കുന്നതാണ് .

Комментарии

Информация по комментариям в разработке