സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡുകള്‍ വിഭജിക്കാന്‍ മന്ത്രിസഭാ തീരുമാനം. l kerala government

Описание к видео സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡുകള്‍ വിഭജിക്കാന്‍ മന്ത്രിസഭാ തീരുമാനം. l kerala government

ഓരോ തദ്ദേശ സ്ഥാപനത്തിലും ജനസംഖ്യാനുപാതികമായി ഒരു വാർഡ് വീതം ഉയർത്തും; വാർഡ് വിഭജനത്തിനായി കമ്മീഷൻ രൂപീകരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം; ഓർഡിനൻസിൽ തീരുമാനം എടുത്ത് മന്ത്രിസഭാ യോഗം; ഉടൻ രാജ്ഭവനിലേക്ക് അയക്കും; ഗവർണറുടെ നിലപാട് നിർണ്ണായകം
#keralagovernment ##LSGD #MM003 #ME002

Комментарии

Информация по комментариям в разработке