കളരിയുടെ കരുത്തിൽ ജീവിതം വെട്ടിപ്പിടിച്ച പാലക്കാടിന്റെ ഉണ്ണിയാർച്ച ആതിര | Flowers Orukodi 2 | Ep#13

Описание к видео കളരിയുടെ കരുത്തിൽ ജീവിതം വെട്ടിപ്പിടിച്ച പാലക്കാടിന്റെ ഉണ്ണിയാർച്ച ആതിര | Flowers Orukodi 2 | Ep#13

കളരിപ്പയറ്റിന്റെ കരുത്തിൽ ജീവിതം തിരികെ പിടിച്ച പാലക്കാട്ടുകാരി പെൺകുട്ടി. കളരിപ്പയറ്റിൽ ദേശീയ ചാമ്പ്യനായ ആതിര, ബാല്യകാലത്ത് പിന്നിട്ടത് ദുരിതജീവിതം. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന ആതിര തന്റെ ജീവിതം ഫ്ലവേഴ്‌സ് ഒരു കോടി വേദിയിൽ പങ്കുവയ്ക്കുകയാണ്.

Athira from Palakkad, is the girl who found strength in Kalaripayattu to put back her life on track. She is also a National Champion in Kalaripayattu. Her childhood days were not one of the best and here in this episode of 'Flowers Oru Kodi', she shares her struggles as she struggle to build a life of her own.

#FlowersOrukodi #AthiraKannan

Комментарии

Информация по комментариям в разработке