KANCHIMIZHIL | PULKOOTTIL POOKALAM 2022 | DSMC MEDIA

Описание к видео KANCHIMIZHIL | PULKOOTTIL POOKALAM 2022 | DSMC MEDIA

Lyrics: Rev. A. T. Thomas
Music: Smitha Merin Thomas
Harmony Arrangement: Joji Mathew Kurien
Orchestration: Rijo Simon Thomas
കഞ്ചിമിഴിൽ തെളിയുന്നൊരു താരം പ്രഭയോടെ
ധമനികളിൽ ഒഴുകുന്നു പുതുബലം നിറവോടെ
രാജനിവാസം തേടിയവരാധരവോടെ
താരകം അതിശോഭിതയായ് നീങ്ങി ആ രാവിൽ
ഇട വഴികളിൽ ഇരുൾ അലകളിൽ
മല നിരകളിൽ ഒരു മനവുമായ്
അവർ മിഴികളിൽ പുതു കനവുകൾ
കതിരിടുമൊരു നവയാത്ര
യൂദയായിൻ രാജനെ കാണുവാനവർ
രാജ മന്ദിരങ്ങളിൽ നൃപർ
നോവും ഹൃദയ വിചാരം
മായ്ക്കും വിണ്ണിൻ നാദം
പുതുവഴികൾ ആ മിഴികൾ
തേടുന്നവരാ നേരം
ഇട വഴികളിൽ ഇരുൾ അലകളിൽ
മല നിരകളിൽ ഒരു മനവുമായ്
അവർ മിഴികളിൽ പുതു കനവുകൾ
കതിരിടുമൊരു നവയാത്ര
കാവലായാ താരകം നോക്കി മൂവരും
ദൂരെ ദൂരെ യാത്രയായവർ
ആശകളാകും വാനിൽ
ഒരു മഴവില്ലതു പോലെ
കാതര മിഴികളിലൂടെ
സ്വപ്നം കണ്ടവർ പോയി
ഇട വഴികളിൽ ഇരുൾ അലകളിൽ
മല നിരകളിൽ ഒരു മനവുമായ്
അവർ മിഴികളിൽ പുതു കനവുകൾ
കതിരിടുമൊരു നവയാത്ര

ANTI-PIRACY WARNING
This content is Copyright to DSMC MEDIA. Any Unauthorized Reproduction, Redistribution or Re-Upload of this content is Strictly Prohibited. Legal Action Will Be Taken Against Those Who Violate The Copyright.

DSMC MEDIA ©

#dsmcmedia

Комментарии

Информация по комментариям в разработке