ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സെമൻ സ്റ്റേഷൻ വിശേഷങ്ങൾ | Karshakasree | Bull Station | Dairy farming

Описание к видео ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സെമൻ സ്റ്റേഷൻ വിശേഷങ്ങൾ | Karshakasree | Bull Station | Dairy farming

#karshakasree #manoramaonline #dairyfarming
നാഷനല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്‍ഡിഡിബി ഡെയറി സര്‍വീസസാണ്. അതിനു കീഴില്‍ 5 സെമന്‍ സ്റ്റേഷനുകളും 18 മിൽക്ക് പ്രൊഡ്യൂസർ കമ്പനികളും പ്രവർത്തിക്കുന്നു. 2015 മേയ് ഒന്നിന് പ്രവര്‍ത്തനമാരംഭിച്ച അലമാദി സെമന്‍ സ്റ്റേഷന് ആദ്യ 11 മാസംകൊണ്ടുതന്നെ 21 ലക്ഷം ബീജസ്‌ട്രോകള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞെന്ന് ജനറല്‍ മാനേജര്‍ ഡോ. എസ്.ഹരിശങ്കര്‍. പ്രവര്‍ത്തനമാരംഭിച്ച് 8 വര്‍ഷം പിന്നിടുമ്പോള്‍ ക്ഷീരമേഖലയില്‍ ഒട്ടേറെ സാധ്യതകള്‍ കര്‍ഷകര്‍ക്കായി പങ്കുവച്ച സെമന്‍ സ്റ്റേഷനാണ് തമിഴ്‌നാട് ചെന്നൈയ്ക്കു സമീപം റെഡ് ഹില്ലിലെ അലമാദി സെമന്‍ സ്റ്റേഷന്‍.

Video Credits;
DOP: Jojo Vakathanam
Narration: Jesna Nagaroor
Edit: Dony Johny
Script & Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob

Комментарии

Информация по комментариям в разработке