Eliyavum Kakkayum | Sabu Arakkuzha | Christian Animation Videos | Kids Animation Video Songs

Описание к видео Eliyavum Kakkayum | Sabu Arakkuzha | Christian Animation Videos | Kids Animation Video Songs

ഏലിയാവും കാക്കയും - Elijah and the Ravens
3D അനിമേഷനിൽ ഒരുക്കിയിരിക്കുന്ന അതിമനോഹര ഗാനം. നമ്മുടെ കുഞ്ഞുങ്ങൾക്ക് ഏറെ ഇഷ്ടമാകുന്ന രീതിയിൽ വളരെ മനോഹരമായി തയ്യാറാക്കിയിരിക്കുന്ന വീഡിയോ.

http://open.spotify.com/album/1LhAUgB...
http://www.qobuz.com/recherche?q=Eliy...
http://www.kkbox.com/tw/en/search.php...
http://www.deezer.com/album/614212922
http://www.7digital.com/Search?search...
http://www.amazon.de/s/ref=nb_sb_noss...
https://listen.tidalhifi.com/search/E...


Song - മഞ്ഞും മഴയും
Animation Director: Johnson Mathew
Lyrics & Music: Sabu Arakkuzha
Singer: Heidel & Irine
Orchestration: Pratheesh VJ

Christian Animation Songs Playlist -
   • Christian Animation Video Songs | Kun...  

നല്ല ശമര്യക്കാരൻ - Malayalam Bible Story
   • The Good Samaritan | നല്ല ശമര്യക്കാരൻ...  

ബൈബിൾ കഥകൾ | വിത്തു വിതക്കാരൻ
   • The Parable of the Sower | Bible Stor...  

ബൈബിൾ കഥകൾ - യോനായും മത്സ്യവും
   • Jonah and the Fish | Bible Stories | ...  

ദൈവത്തോട് അനുസരണക്കേടു കാണിച്ച യോനാ
   • Pandu Pandu | Jonah & the Whale | Ani...  

മഞ്ഞും മഴയും ഇല്ലാതായ്
നാട്ടിൽ ക്ഷാമം പെരുകുന്നു
ദൈവ പ്രവാചകൻ കെരീത്ത് തോട്ടിൽ വിശന്നുകഴിയുന്നു(2

ഒരുനാൾ രാവിലെ കാർമേൽ മലയിൽ ദൈവത്തിൻ സ്വരമുയരുന്നു
പറവകൾ നിങ്ങളിലാരാണെന്റെ പ്രവാചകനപ്പം നൽകിടുക.

പഞ്ചമ രാഗം പാടും ഞങ്ങൾ കുയിലുകൾ അപ്പം നൽകീടാം
കഴുകന്മാരാം ഞങ്ങൾ നൽകാം അപ്പം ദൈവ പ്രവാചകനായ്

സൗന്ദര്യമുള്ളവർ ഞങ്ങൾ മയിലുകൾ എന്തു സഹായോം ചെയ്തിടാം
കഴിവും ഭംഗിയും ഇല്ലേലും ഈ കാക്കകൾ ഞങ്ങൾ സഹായിക്കാം

കാക്ക പറഞ്ഞത് കേട്ടവരുടനെ കോപത്തോടെ എതിർക്കുന്നു
കഴിവില്ലാത്തൊരു കാക്കേ പോവുക ദൈവ പിതാവിനയോഗ്യൻ നീ

ഉടനെ ദൈവ പിതാവിൻ ശബ്ദം പറവകൾ നിങ്ങൾ അറിഞ്ഞിടുക
എളിമ നിറഞ്ഞ മനസ്സുള്ളവരെ ഉയർ ത്തീടും ഞാൻ ഈ മന്നിൽ

കെരീത്ത് തോട്ടിൽ കഴിയും ഏലിയദാസനു ഭക്ഷണമേകീടാൻ
എളിമ നിറഞ്ഞൊരു കാക്കയെ ദൈവം നിയമിച്ചനുഗ്രഹമേകുന്നു


Content Owner: Manorama Music
Published by The Malayala Manorama Company Private Limited
Facebook:   / manoramasongs  
Instagram:   / manoramamusic  
YouTube:    / manoramachristiansongs  
Twitter:   / manorama_music  



#EliyavumKakkayum #SabuArakkuzha #ChristianAnimationVideo #kidsvideosongs #christiananimationvideo #ChristianAnimationVideo #moralstories

Комментарии

Информация по комментариям в разработке