Mayathe Marayathe | Mayathe Full Video Umma Uppa Song 4k |Jilshad Vallapuzha | kc Abhilash Trending

Описание к видео Mayathe Marayathe | Mayathe Full Video Umma Uppa Song 4k |Jilshad Vallapuzha | kc Abhilash Trending

#mayathe #ummauppafeel #trendingsong #instagramtrending
Song Mayathe മായാതെ

Director & Music : Jilshad Vallapuzha
Singers : Jilshad Vallapuzha
Lyric : KC Abhilash
producer :CPM Haris Thirunavaya
Assi Director : Safwan Vallapuzha
Programming : Rajeesh K Chandu
Flute : Shajahan Tanur
Cast :kulappulli Leela, Rakesh Palissery,Muhammed
Editor : Jax
Camera : Nisam Zuppy
Make up : Neenu Payyanakkal
Pro Controll : Badusha Pattambi,Shakir Cherpulassery
Feedback : 9562809014,9072555340,8891809014

നിറമിഴികൾ തളരുന്നു... എന്നോർമ്മകളും നിറയുന്നു.
രാപ്പകലുകളിന്നുരുകുന്നു.
ഉലയുന്നെന്റെ ഉള്ളം.
തനിയേ തനിയേ...തിര പോലലയേ..
ഇനി ഈ ജന്മം തുണയോ അകലേ..
തോരാമിഴി നീരൊഴുകുമ്പോൾ തഴുകും തൂവൽ കനിവ് ഉമ്മ.
ഇടനെഞ്ചുരുകും കരിരാവിൽ കരുതൽ ക്കടലാണെന്നുപ്പ.
സ്മൃതികളിലെന്നും നിറയുവരല്ലേ.
ഉടയവരാമെൻ ചിറകുകളല്ലേ.
ദൂരേ... ദൂരേ... മാഞ്ഞേ പോയോ..
ഒരു കടലാകും അഭയമതല്ലേ അരികിലതില്ലേൽ മനമുരുകില്ലേ...ചാരേ... ചാരേ... തേടുന്നുലകിൽ.

നിറമിഴികൾ തളരുന്നു... എന്നോർമ്മകളും നിറയുന്നു.
രാപ്പകലുകളിന്നുരുകുന്നു.
ഉലയുന്നെന്റെ ഉള്ളം.

കാതോരം ഒരു താരാട്ടിൻ ശ്രുതി കേൾക്കുന്നേ
കാവൽ പോലരികത്താളും തുണ തേടുന്നേ.
വാനോളം വളരാനായെൻ വഴിയായില്ലേ.
വാനത്തിൽ നിറതാരം പോലണയാതില്ലേ.
മായാതെ മറയാതെ നിഴലാകാൻ വാ
മടിമേലെ തല ചാഞ്ഞാലൊരു നൂറുമ്മ.
ഈ നെഞ്ചിൽ എരിവേനൽ കനലാളുമ്പോൾ
ഒരു തെന്നൽ തണുവേകും മഴയാകാൻ വാ..
താലോലം തളിരാലോലം ഒരു സാന്ത്വനമെന്നുമ്മ.
മാറ്റേറും പ്രിയമായെന്നും പരിപാവനമാ സ്നേഹം
Rarari rarari roo Rarari rarari roo

നിറമിഴികൾ തളരുന്നു... എന്നോർമ്മകളും നിറയുന്നു.
രാപ്പകലുകളിന്നുരുകുന്നു.
ഉലയുന്നെന്റെ ഉള്ളം.

സ്നേഹത്തിൻ കടലാഴത്തിൻ മൊഴിയാണുമ്മ...
കാലത്തിൻ വഴിയോരെത്തെൻ തണലാണുപ്പാ...
തീയാളും തിര പോലാളും നിറ ദുഃഖത്തിൽ....
നോവാറ്റുന്നൊരു വാക്കിൻ മർമ്മരമാകുന്നോർ..
രാവോളം രാത്തിങ്കൾ കൂട്ടായ് മാറാൻ..
രാരീരം പാടാനെൻ ചാരേ വായോ.
ഞാൻ തേടും സ്നേഹത്തിൻ
പൊരുളാണുമ്മ
ഈ മണ്ണിൽ എൻ ജന്മം ആ നോവുമ്മ.
താലോലം തളിരാലോലം ഒരു സാന്ത്വനമെന്നുമ്മ.
മാറ്റേറും പ്രിയമായെന്നും പരിപാവനമാ സ്നേഹം

നിറമിഴികൾ തളരുന്നു... എന്നോർമ്മകളും നിറയുന്നു.
രാപ്പകലുകളിന്നുരുകുന്നു.
ഉലയുന്നെന്റെ ഉള്ളം.
തനിയേ തനിയേ...തിര പോലലയേ..
ഇനി ഈ ജന്മം തുണയോ അകലേ..
തോരാമിഴി നീരൊഴുകുമ്പോൾ തഴുകും തൂവൽ കനിവ് ഉമ്മ.
ഇടനെഞ്ചുരുകും കരിരാവിൽ കരുതൽ ക്കടലാണെന്നുപ്പ.
സ്മൃതികളിലെന്നും നിറയുവരല്ലേ.
ഉടയവരാമെൻ ചിറകുകളല്ലേ.
ദൂരേ... ദൂരേ... മാഞ്ഞേ പോയോ..
ഒരു കടലാകും അഭയമതല്ലേ അരികിലതില്ലേൽ മനമുരുകില്ലേ...ചാരേ... ചാരേ... തേടുന്നുലകിൽ.



നിറമിഴികൾ തളരുന്നു... എന്നോർമ്മകളും നിറയുന്നു.
രാപ്പകലുകളിന്നുരുകുന്നു.
ഉലയുന്നെന്റെ ഉള്ളം.

Niramizhikal Thalarunnu Ennormakalum Nirayunnu Rapakalukalinnurukunnu ulayunnente ullam
thaniye thaniye thira polalaye
ini ee janmam thunayo agale
thora mizhineerozhukumbol thazhukum thooval kanivumma
idanenjurukum kariravil karuthal kadalanennuppa
smrithikalilennum nirayuvaralle udayavaramen chirakukalalle
dhoore dhoore manje poyo
oru kadalakum abhayamathalle arikilathillel manamurukille chare chare thedunnulakil

mayathe marayathe nizhalakan vaa
madimele thala chanjal oru noorumma
ee nenjil erivenal kanalalumbol
oru thennal thanuvekum mazhayakan vaa

#Roohanumma2 #mayathe #Instagramtrending #mayathemarayathe#jilshadvallapuzha #jilshadvallapuzhaNewSong #LatestMalayalamSong #CoverSongs #MusicalAlbums #MalayalamAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #MalayalamMusicalAlbum #RomanticAlbumSongs #LoveSongs #NewSongs #TrendingMusicVideo #Albums#LoveMusicVideos #maayaathe,#maayathe,#roohanummavol2 #full #song,#song #roohanummamayathe,#niramizhikal #mayaa #nizhal #song,#instagram #trending #mayathe #jilshadmayathe #vallapuzhamayathesongs #mayathejilshad #sreya #song #mayyaathe,#ummasongmayathe #kulappullileelaummasongjilshad #ummajilshadsongnew,#uppaummasongjilshad #instagramtrendingmayathe#thaniyethaniye,#niramazhayil #inieejanmam #mayathenizhalakanvaa #leela #status #videos #song,#roohanummavol2mayathejilshad2023newsongrelease#status #songs #full4kvideomayathe #thaniyee #2023 #song,new #song #inieejanmam #mayathe #trending #song #kulappullileelasongvideo#niramizhi #nee #sreya #kutty,#roohe #reel #song #intsgram,#feeling #umma #uppa #song,#umma #uppa #kathoram #nee,#jilshad #roohemayathe #new

Комментарии

Информация по комментариям в разработке