കണ്ണില്ലാത്തവർക്ക് ചിപ്പിപ്പാറ നായ്ക്കൾ, അവസരം ഒരുക്കി ഡോ.പി.ബി ഗിരിദാസ് | Guide dog | Chippiparai

Описание к видео കണ്ണില്ലാത്തവർക്ക് ചിപ്പിപ്പാറ നായ്ക്കൾ, അവസരം ഒരുക്കി ഡോ.പി.ബി ഗിരിദാസ് | Guide dog | Chippiparai

കണ്ണില്ലാത്തവർക്ക് കണ്ണായ് ഇനി തമിഴ് നാട്ടിലെ ചിപ്പിപ്പാറ ഇനത്തിൽപ്പെട്ട നായകൾ തമിഴ് നാട്ടിലെ നാടൻ നായയാണിത് മറ്റേത് നായയേക്കാളും അതിസമർത്ഥരാണ് ഇക്കൂട്ടർ ഡോ.പി.ബി ഗിരിദാസാണ് ചിപ്പിപ്പാറ നായകളെ കള്ളില്ലാത്തവർക്ക് ഗൈഡായി കൂട്ടുക്കൂടാൻ അവസരം ഒരുക്കുന്നത് തന്റെ മേൽനോട്ടത്തിൽ നായകളെ വളർത്തിയെടുത്ത് ആദ്യഘട്ട പരിശീലനം നൽകി അന്ധൻ മാർക്ക് സഹായകമേകും ആദ്യഘട്ട മേന്നോണം മുന്ന് പേർക്ക് ഇത്തരത്തിലുള്ള നായയെ കൊടുത്ത് പരിശീലനം തുടങ്ങി കഴിഞ്ഞു .രാജപാരമ്പര്യത്തിപ്പെട്ടവരാണ് ചിപ്പിപ്പാറ ഇനം നായ്ക്കൾ.

#chippiparaidog #guidedog #dog

Комментарии

Информация по комментариям в разработке