സഹീർ ഭായി എങ്ങനെ ചൈനയിൽ എത്തി? എന്തുകൊണ്ട് കേരളം ഉപേക്ഷിച്ചു? Experience Sharing by Saheer Kottakkal

Описание к видео സഹീർ ഭായി എങ്ങനെ ചൈനയിൽ എത്തി? എന്തുകൊണ്ട് കേരളം ഉപേക്ഷിച്ചു? Experience Sharing by Saheer Kottakkal

കോടികളുടെ ബിസിനസ്സ് ചെയ്തുകൊണ്ടിരുന്ന സഹീർ ഭായി എന്തുകൊണ്ട് കേരളം ഉപേക്ഷിച്ചു? സഹീർ ഭായി എങ്ങനെ ചൈനയിൽ എത്തി? കേരളത്തിലെ ബിസിനസ്സ് നടത്തിയപ്പോൾ നേരിട്ട പ്രശ്നങ്ങൾ ടെക് ട്രാവൽ ഈറ്റുമായി സഹീർ ഭായി പങ്കുവെക്കുന്നു.. #techtraveleat #chinatrip

To contact Saheer Bhai in China
---------------------------------------------------
  / saheerchn  
Email: [email protected]
Whatsapp: 008615669591916

ഫോക്കസ് ഇഷ്യൂ കാരണം ഇടാതെ വെച്ചിരുന്ന ഈ വിഡിയോ നിങ്ങൾക്കായി സമർപ്പിക്കുന്നു. എന്റെ പ്രേക്ഷകർക്ക് മുൻപിൽ മികച്ച രീതിയിൽ സഹീർ ഭായിയുടെ അനുഭവം എത്തിക്കണം എന്നതിനാലാണ് ഞാൻ ഈ വീഡിയോ പിന്നീട് പബ്ലിഷ് ചെയ്യാമെന്ന് തീരുമാനിച്ച് പോസ്റ്റ് ഇട്ടത്. ഇപ്പോൾ ലക്ഷദ്വീപിൽ നിന്നും തിരികെ എത്തിയതിന് ശേഷം ട്രെയിനിൽ ഇരുന്നുകൊണ്ടാണ് ഈ വീഡിയോ പബ്ലിഷ് ചെയ്യുന്നത്. കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന കുറെ ആളുകളുടെ കമന്റുകൾ വായിക്കാനിടയായി. എന്റെ ജീവിതത്തിൽ സത്യം എന്ന് തോന്നുന്നത് മാത്രമാണ് ചാനലിലൂടെ പ്രൊമോട്ട് ചെയ്യുന്നതും കാണിക്കുന്നതും. കരിയറിൽ കള്ളത്തരം ഇതുവരെ കാണിച്ചിട്ടില്ല, കാണിക്കുകയുമില്ല. അതുകൊണ്ടു തന്നെയാണ് തന്റെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യുന്നതിനുമായി സഹീർ ഭായ് എന്നെ ചൈനയിലേക്ക് കൊണ്ടുപോയതും വിഡിയോകൾ ചെയ്തതും. ദയവായി മറ്റ് തെറ്റിധാരണകൾ ഒഴിവാക്കുക. വീഡിയോ ഷൂട്ട് ചെയ്തത് Canon G7X Mark 3 ക്യാമറയിലാണ്.

സഹീർ ഭായി എങ്ങനെ ചൈനയിൽ എത്തി? എന്തുകൊണ്ട് കേരളം ഉപേക്ഷിച്ചു? Experience Sharing by Saheer Kottakkal

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

*** Follow us on ***

Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

Комментарии

Информация по комментариям в разработке