K. N. A. Khader | Pinarayi Vijayan | പിണറായി വിജയന്‍ ലെനിന്‍നെ കണ്ടിട്ടുണ്ടോ, ഞാന്‍ കണ്ടിട്ടുണ്ട്‌

Описание к видео K. N. A. Khader | Pinarayi Vijayan | പിണറായി വിജയന്‍ ലെനിന്‍നെ കണ്ടിട്ടുണ്ടോ, ഞാന്‍ കണ്ടിട്ടുണ്ട്‌

വെള്ളിയാഴ്ച ജുമുഅക്ക് പോകാത്ത മലബാറിലെ മുസ് ലിങ്ങള്‍ക്ക് സാമൂതിരി രാജാവ് ഫൈന്‍ ഈടാക്കിയിരുന്നു. തന്റെ അധികാര പരിധിയിലെ പള്ളികളില്‍ ഖാളിയെയും ബാങ്ക് വിളിക്കാനുള്ള മുഅദ്ദിനെയും നിയമിക്കുയും അവര്‍ക്ക് ശമ്പളം നല്‍കുകയും ചെയ്തിരുന്നതും സാമൂതിരിയായിരുന്നു.കേരളത്തിലേക്ക് വന്ന അറബികള്‍ പുരുഷന്‍മാരായിരുന്നു. അവര്‍ക്ക് വിവാഹം കഴിപ്പിച്ച് നല്‍കിയത് ഈ രാജ്യത്തുള്ള ഹിന്ദുക്കളാണ്. സി.എ.എക്കെതിരെ ഇപ്പോള്‍ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്ന അഭിപ്രായം എനിക്കില്ല. എ.എം. ആരിഫ് എം.പി സി.എ.എയെ എതിര്‍ക്കാന്‍ വേണ്ടി പാര്‍ലമെന്റില്‍ ഇരിക്കാന്‍ പാടില്ലായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ഇറങ്ങിപ്പോരണമായിരുന്നു പിണറായി വിജയനും വി.എസ്. അച്യുദാനന്ദനും ലെനിനെ കണ്ടിട്ടില്ല, ഞാന്‍ കണ്ടിട്ടുണ്ട്. കോണ്‍ഗ്രസെന്ന മാതാവിന്റെ ഉദരത്തില്‍ നിന്നുണ്ടായവരാണ് എല്ലാ പാര്‍ട്ടികളും | കെ.എന്‍.എ കാദര്‍ കടലുണ്ടിയില്‍ നടത്തിയ പ്രസംഗം
#knakhader #pinarayivijayan #lenin



കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com

Like us on Facebook:   / doolnews  

Instagram:   / thedoolnews  

Follow us on Twitter:   / doolnews  

Комментарии

Информация по комментариям в разработке