വലിയ രുചിയിൽ വലിയ പഴംപൊരി | Pazhampori recipe | Kerala Style Pazhampori | ANNAMMACHEDATHI SPECIAL

Описание к видео വലിയ രുചിയിൽ വലിയ പഴംപൊരി | Pazhampori recipe | Kerala Style Pazhampori | ANNAMMACHEDATHI SPECIAL

രുചിയേറും പഴംപൊരി വീട്ടിൽ തന്നെ തയ്യാറാക്കാം .....അമ്മച്ചിയുടെ സ്പെഷ്യൽ ടിപ്പും ഉണ്ട് ... ഇനി പഴംപൊരി പെട്ടെന്ന് ചുങ്ങി പോകുകയുമില്ല അധികം എണ്ണ കുടിക്കുകയുമില്ല ....

ചേരുവകൾ

ഏത്തപ്പഴം
മൈദ
വറുത്ത അരിപ്പൊടി
അരിമാവ്
മഞ്ഞൾ പൊടി
ഉപ്പ്
പഞ്ചാസാര
എണ്ണ

INGREDIENTS

BANANA
MAIDA
ROASTED RICE POWDER
DOSA BATTER
TURMERIC POWDER
SALT
SUGAR
OIL

Комментарии

Информация по комментариям в разработке