ഡാലിയച്ചെടിയില്‍ കൂടുതല്‍ക്കാലം പൂക്കളുണ്ടാകാന്‍

Описание к видео ഡാലിയച്ചെടിയില്‍ കൂടുതല്‍ക്കാലം പൂക്കളുണ്ടാകാന്‍

മനോഹരമായ #പുഷ്പങ്ങൾ ഉണ്ടാകുന്ന കുറ്റിച്ചെടിയാണ്‌ #ഡാലിയ. For SUBSCRIBE #LiveKerala https://bit.ly/2PXQPD0 കേരളത്തില്‍ സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ഡാലിയത്തൈകള്‍ നട്ടാൽ ഡിസംബർ ജനുവരി മാസങ്ങളിൽ ഡാലിയപൂ ധാരാളം ഉണ്ടാകും.തണലും വെള്ളക്കെട്ടും ഇല്ലാതെ പരിപാലിക്കണം . വിത്തില്‍ നിന്ന് വളരെ വേഗം തൈയുണ്ടാകും. ചെടികളുടെ കമ്പുകൾ മുറിച്ചു നട്ടാലും വേരു പിടിക്കും. എന്നാൽ കിഴങ്ങുപയോഗിച്ചു വളര്‍ത്തുന്ന ഡാലിയയ്ക്കാണ് കൂടുതൽ ആരോഗ്യവും ഭംഗിയും . കിഴങ്ങ് തണ്ടു ചേര്‍ത്തു പാകിയില്ലെങ്കില്‍ മുളയ്ക്കില്ല. വളർന്നു വരുന്ന
ഡാലിയയ്ക്ക് താങ്ങു കൊടുക്കണം. പൂവ് വാടിക്കഴിഞ്ഞാല്‍ ശിഖരങ്ങള്‍ മുറിച്ചു മാറ്റുക. വീണ്ടും ധാരാളം ശാഖകളുണ്ടാകാനും പൂക്കളുണ്ടാകാനും നല്ലതാണ്. മെക്സിക്കോയുടെ ദേശീയ പുഷ്പമാണ് ഡാലിയ. Buy Dahlia Seeds Online @
https://agriearth.com/product/buy-dah...

Комментарии

Информация по комментариям в разработке