Kerala Flight Crash | The real reason behind the Karipur plane mishap

Описание к видео Kerala Flight Crash | The real reason behind the Karipur plane mishap

ദുബായിൽ നിന്ന് വരികയായിരുന്ന വിമാനം ഏഴു മണിയോടെ കരിപ്പൂരിലെത്തുമ്പോൾ പെരുമഴയായിരുന്നു. തെക്കു കിഴക്ക്വടക്ക് പടിഞ്ഞാറായി കിടക്കുന്ന റൺവേയിലേക്ക് , തെക്കു കിഴക്ക് ഭാഗത്ത് നിന്ന് അതായത് , റൺവേ -28 ലാൻഡ് ചെയ്യുന്ന വിമാനങ്ങൾക്ക് റൺവേയുടെ സ്ഥാനം പറഞ്ഞു കൊടുക്കാൻ കാറ്റഗറി 1 ഐ.എൽ.എസ് ഉണ്ട്. വടക്കു പടിഞ്ഞാറ് നിന്ന് തെക്കു കിഴക്കേക്ക് ലാന്റ് ചെയ്യുന്നവർക്ക് ഈ സഹായം ലഭിക്കില്ല

Комментарии

Информация по комментариям в разработке