മഹാസുദർശന മന്ത്രം ശത്രുശല്യവും കഷ്ടപ്പാടുകളും മാറ്റും | SUDARSHANA MANTRA, YANTRA AND HOMA BENIFITS

Описание к видео മഹാസുദർശന മന്ത്രം ശത്രുശല്യവും കഷ്ടപ്പാടുകളും മാറ്റും | SUDARSHANA MANTRA, YANTRA AND HOMA BENIFITS

MAHA SUDARSHANA POOJA FOR FULFILLING DESIRES, HEALTH, WEALTH AND PROSPERITY

Key Moments 
00:00 സുദർശനമൂർത്തി
05:40 മഹാസുദർശന ഹോമം
15:20 സുദർശനമൂല മന്ത്രജപം
17:05 മഹാസുദർശന യന്ത്രം
20:08 വിഷ്ണു ഉപചാര മന്ത്രം
20:38 മഹാസുദർശന മാലാമന്ത്രം
23:05 സുദർശനം സൂര്യതേജസ്


മഹാസുദർശന ഹോമം കടുത്ത കഷ്ടപ്പാടുകൾക്ക് മികച്ച പോംവഴി | ശത്രുശല്യം, ബാധകൾ മാറ്റാം | സുദർശന മന്ത്രജപം സുരക്ഷാ കവചം | Neramonline | AstroG | പുതുമന മഹേശ്വരൻ നമ്പൂതിരി | MAHA SUDARSHANA MANTRA, YANTRA AND HOMA BENIFITS  

Content Owner: Neram Technologies Pvt Ltd

Narration : 
Puthumana Maheswaran Namboothiri
+91 9447020655

Editing :
Siva Thampi 

Mantra Description

അഷ്ടാക്ഷരമന്ത്രം ......
ഓം നമോ നാരായണായ 

മഹാ സുദർശന ബീജ മന്ത്രം...
ഓം സഹസ്രാര ഹും ഫട്

വിഷ്ണു ഉപചാര മന്ത്രം....
ഓം ജിതന്തേ പുണ്ഡരീകാക്ഷ
നമസ്തേ വിശ്വഭാവന
സുബ്രഹ്മണ്യ നമസ്തേസ്തു
നമഃ പുരുഷ പൂർവ്വജ

സുദർശന മാലാമന്ത്രം ...
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ പരമാത്മനേ 
പര കര്‍മ്മ മന്ത്ര യന്ത്ര ഔഷധ 
അസ്ത്ര ശസ്ത്രാണി സംഹര സംഹര 
മൃത്യോര്‍ മോചയ: മോചയ: 
ഓം നമോ ഭഗവതേ മഹാസുദര്‍ശനായ 
ദീപ്‌ത്രേ ജ്വാലാ പരീതായ സര്‍വ ദിക് 
ക്ഷോഭണകരായ ഹും ഫട് 
ബ്രഹ്മണേ പരം ജ്യോതിഷേ സ്വാഹ 

#NeramOnline
#SudarshanaMantra
#MahaSudarshanaMantra 
#AstroG
#devotionals
#MorningSlokas
#MorningMantras
#MahaSudarshanaHoma
#MahaSudarshanaMoolaMantra
#MahaSudarshanaBeejaMantra
#SudarshanaMalaMantra
#MahaSudarshanaYantra 

YouTube  by
Neramonline.com

Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken
against the violation of copyright

If you like the video don't forget to share
others and also share your views

Disclaimer 
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും 
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Комментарии

Информация по комментариям в разработке