പുതിയ വീട് പാല് കാച്ചുന്നതിന്റെ മനഃശാസ്ത്രവും ആത്മീയതയും

Описание к видео പുതിയ വീട് പാല് കാച്ചുന്നതിന്റെ മനഃശാസ്ത്രവും ആത്മീയതയും

പുതിയ വീടിന്റെ പാല് കാച്ചൽ ഓരോ വ്യക്തിയും ഒരിക്കൽ ചെയ്യുകയോ പങ്കെടുക്കുകയോ ചെയ്തിട്ടുണ്ടാകും.
ഇതിന്റെ പിന്നിലുള്ള മനഃശാസ്ത്രവും ആത്മീയതയും എന്താണ്.?
പാല് കാച്ചിന് പറ്റിയ ദിവസം ഏത് ?
പുതിയ വീട്ടിൽ എഴുതി ഇടേണ്ട ദൈവ വചനം ഏതൊക്കെ എവിടെയെല്ലാം ?
പുതിയ വീട് നിങ്ങൾക്ക് അനുഗ്രഹമാകാൻ നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ.

Комментарии

Информация по комментариям в разработке