ക്രൂശാകും മേശയിൽ | Hallelua Padam Nadha |Krooshakum Meshayil| Fr. Binoj Mulavarickal Latestsong

Описание к видео ക്രൂശാകും മേശയിൽ | Hallelua Padam Nadha |Krooshakum Meshayil| Fr. Binoj Mulavarickal Latestsong

Lyrics & Music : Fr Binoj Mulavarickal
Orchestration Ebin Evugin Emmanuel
Vox: Kester

Mixed & Mastered - Jerry G Bensiar
Violin - Navaneeth Krishnan
Chorus- Evugin , Joel , Krithi , Aparna
Guitar Dan Babu

Concept: Dixon Paulose
Illustration : jithu (art_j_t)
lyric video by : lyrica stories

ഹല്ലേലൂയാ പാടാം നാഥാ ഈശോ നിന്നെ വാഴ്ത്താം

ക്രൂശാകും മേശയിൽ സ്നേഹക്കനലിൽ
ചുട്ടെടുത്തപ്പമിതാ
സ്വർഗ്ഗം പാകം ചെയ്തപ്പമിതാ

കാണുന്നു ഓസ്തിയിൽ നാഥന്റെ മുഖം
കാണുന്നു ഓസ്തിയിൽ നാഥന്റെ സ്നേഹം

കന്യകമേരിയാം മണ്ണിൽ തളിരിട്ട സ്വർഗീയകതിരേ
കാൽവരിയോളം പൊടിഞ് അപ്പമായി തീർന്നൊരു സുതനെ
സേറാഫുകളൊന്ന് ഏശയ്യാക്കേകിയ
സ്വർഗ്ഗീയ തീക്കനലല്ലോ
മാലാഖമാർക്കൊപ്പം വൈദീകൻ കൈകളാൽ
എൻ നാവിലെത്തും കുർബാന

ഏദനിൽ കാണാത്ത കനിയേ
മരുഭൂവിൽ പെയ്യാത്ത മന്നയേ
കാൽവരിചോട്ടിലന്നമ്മ കൈക്കൊണ്ട സ്വർഗ്ഗീയനിധിയേ
സേറാഫുകളൊന്ന് ഏശയ്യാക്കേകിയ
സ്വർഗ്ഗീയ തീക്കനലല്ലോ
മാലാഖമാർക്കൊപ്പം വൈദീകൻ കൈകളാൽ
എൻ നാവിലെത്തും കുർബാന
#krooshakummeshayil
#malayalamchristiandevotionalsongs #malayalamsongs #malayalamchristiansong #malayalamchristiansongs #malayalamchristianalbum #holyeucharisticadoration #malayalamchristiansongs #malayalamchristiandevotionalsongs #malayalamchristiansong
#krooshakummeshayil
#malayalamchristiandevotionalsongs #malayalamsongs #malayalamchristiansong #malayalamchristiansongs #malayalamchristianalbum #holyeucharisticadoration #Amme_Amme_Mamariye
#Fr_Binoj_Mulavarickal
#Kester#ammeenteamme
#ammeenteammeenteishoyudeamme
#sreyajayadeep
#krooshithaneudhithane #snehamekeedename #fr.binojmulavarickal #binojachan #binojmulavarickal #abide #awake #smym #smymeurope #latestchristiansongs #kestersongs #binojachansongs #binomulvarickalsongs #holyqurbanasongs #hoymasssongs #mariansongs #ammemathavenin #binojachanmariansongs #frbinojmariansongs #frbinojholymasssongs

Комментарии

Информация по комментариям в разработке