Udavaal | Sree Bhadrayadu Kaliyadu | Malayalam Devotional Song | Nadam Music

Описание к видео Udavaal | Sree Bhadrayadu Kaliyadu | Malayalam Devotional Song | Nadam Music

ALBUM: UDAVAAL
SONG: SREE BHADRAYAADU KALIYAADU

DIRECTION: RAKESH PALLATH
PRODUCERS: SINEESH GOPAL, ROHIT RAGHUVARAN
LYRICS, MUSIC, SCRIPT: SUJEESH VELLANI
VOCAL: ANOOP PUTHIYEDATH


STORY & CONCEPT: RAVUNNI KURUPP GURUKKAL-CHANGAMBALLY
DOP: AZAD VASU
ART: SANTHOSH KATHIYALAM
MAKEUP: JIJESH UTHRAM
EDITING & DI: MENTOS ANTONY
COSTUME: SIJU MALA
ASSO.DIRECTOR: HAKEEM
ASSI DIRECTOR: RAHUL SURESH
ASSI CAMERA: SUMITH KATTAL, ROBIN JOSE
STILLS: VISHNU KATTZ
PRODUCTION CONTROLLER: SHAFEEK ALI
HELICAM: ELDHOSE THAMPI PERUMBAVOOR


ORCHESTRATION: SREEJITH PUTHUSSERY
MIX & MASTERING: SYAM DHARMAN
CASTING: KOCHU PRADEEP
STUDIO: 4S MUSIC PULLUR
VOICE OVER: P.Y. JOS
ILLUSTRATION: KALESH PONNAPPAN
TITLE ANIMATION: ABHISHEK.B
CO-ORDINATORS: AJITHRAJ, SOBHANA SUKUMARAN, SUJITH.K.S


CAST: AK VIJUBAL - BHAVYA NAIR - MOHAMMED ISMAIL M H - JYOTHI KISHOR - MASTER THEJUS - RAMJI - VINAYAN - SHIHAB P U - SYAM PADIYUR - ANANDAKRISHNAN - JITHU


RAKESH PALLATH - 9846208049
SINEESH GOPAL - 9947719678
ROHIT RAGHUVARAN - 9961467149
SUJEESH VELLANI - 9207621848
ANOOP PUTHIYEDATH - 9526806915

#devotionalsongs #malayalamsong #anoopputhiyedath #udavaal #kodungalluramma

Follow on Instagram:   / nadammusicofficial  
Subscribe: https://www.youtube.com/@nadammusicof...

=====================================================================

ശ്രീഭദ്രയാട്.. കളിയാട്.. ഉടവാളാട്..
ചേലോടെ ആട്.. മുടിയാട്.. ഇനി കാവാട്.. (2)

കാലാന്തകന്റെ കനൽ കണ്ണിൽ ഉയിർ കൊണ്ടോളെ..
പോരാടും നേരം നല്ലച്ഛന്റെ ഉശിരുള്ളോളെ..
കാവേറും നേരം ഇടനെഞ്ചിൽ കുടി കൊള്ളേണം..
നോവേറും നേരം അഴൽ മാറ്റി വിളയാടെണം.. (ശ്രീ... )

കൊടുമുടികളോ നടരാജൻ നടനത്തിൽ ആട്..
ചടുലതയിൽ ചുടലകളിൽ ദ്രുതഗതിയിൽ ആട്..
ജടമുടിയിൽ അഴകൊഴുകും തിരു ഗംഗയുമാട്..
ഗളമതിലോ പാമ്പിഴയും ഹര ഭഗവാനാട്..
കങ്കണമതിൽ കിങ്ങിണിയാൽ ശ്രീമകളും ആട്..

നാക്കില വെട്ടി നറുക്കിട്ട് അരി വെച്ചീടാം..
കൂവുന്ന കോഴി നിണം മോന്തി നടമാടീടാം..
തവിടും അടയും അവിലും മലരേകീടാം..
നുര പൊന്തും കള്ളിൻ ഇളം നീരിൽ അമ്മ വന്നീടാൻ..
ആൽമരമാടി ഉലഞ്ഞാടി... ദേവി ചാഞ്ചാടി..
വേതാളമേറി വരവായി കുറുമ്പകാവിൽ..

നിറവാനം സിന്ദൂരം..
നിറതാലം മന്ദാരം..
വരവായി ചെമ്പോന്നിൻ..
ഉടയാടയണിഞ്ഞോള്..

Комментарии

Информация по комментариям в разработке